അ​​ദാ​​നി ഗ്രൂ​​പ്പി​ന്‍റെ ഹ​​ര്‍​ജി 28 ലേ​​ക്ക് മാ​​റ്റി
അ​​ദാ​​നി ഗ്രൂ​​പ്പി​ന്‍റെ ഹ​​ര്‍​ജി 28 ലേ​​ക്ക് മാ​​റ്റി
Friday, September 23, 2022 12:23 AM IST
കൊ​​​​ച്ചി: വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖ നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​ന് മ​​​​തി​​​​യാ​​​​യ പോ​​​​ലീ​​​​സ് സം​​​​ര​​​​ക്ഷ​​​​ണം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന ഉ​​​​ത്ത​​​​ര​​​​വു സ​​​​ര്‍​ക്കാ​​​​ര്‍ പാ​​​​ലി​​​​ച്ചി​​​​ല്ലെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് അ​​​​ദാ​​​​നി ഗ്രൂ​​​​പ്പ് ന​​​​ല്‍​കി​​​​യ കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ഹ​​​​ര്‍​ജി ഹൈ​​​​ക്കോ​​​​ട​​​​തി 28 ലേ​​​​ക്ക് മാ​​​​റ്റി.


സ​​​​ര്‍​ക്കാ​​​​രി​​​​നു​​​വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ സ്‌​​​​റ്റേ​​​​റ്റ് അ​​​​റ്റോ​​​​ര്‍​ണി സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ന​​​​ല്‍​കാ​​​​ന്‍ കൂ​​​​ടു​​​​ത​​​​ല്‍ സ​​​​മ​​​​യം തേ​​​​ടി​​​​യ​​​​തി​​​​നെ തു​​​​ട​​​​ര്‍​ന്ന് ജ​​​​സ്റ്റീ​​​​സ് അ​​​​നു ശി​​​​വ​​​​രാ​​​​മ​​​​ന്‍റെ ബെ​​​​ഞ്ചാ​​​​ണ് ഹ​​​​ര്‍​ജി മാ​​​​റ്റി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.