കെ​ജി​എം​ഒ​എ പ്ര​തി​ഷേ​ധം നി​ർ​ത്തി
Friday, September 23, 2022 12:23 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കെ​​​​ജി​​​​എം​​​​ഒ​​​​എ ഉ​​​​ന്ന​​​​യി​​​​ച്ച ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​കൂ​​​​ല നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ച്ച​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​തി​​​​ഷേ​​​​ധ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ആ​​​​ശു​​​​പ​​​​ത്രി​​​​ക്ക് പു​​​​റ​​​​ത്തു​​​​ള്ള ജോ​​​​ലി​​​​ക​​​​ളി​​​​ൽ നി​​​​ന്ന് വി​​​​ട്ടു​​​​നി​​​​ൽ​​​​ക്കു​​​​ന്ന നി​​​​സ​​​​ഹ​​​​ക​​​​ര​​​​ണ സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കും.

എ​​​​ൻ​​​​ട്രി കേ​​​​ഡ​​​​റി​​​​ലെ അ​​​​ടി​​​​സ്ഥാ​​​​ന ശ​​​​ന്പ​​​​ള​​​​ത്തി​​​​ൽ വ​​​​രു​​​​ത്തി​​​​യ കു​​​​റ​​​​വ് പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വാ​​​​യി. പ്ര​​​​മോ​​​​ഷ​​​​ൻ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ പേ​​​​ഴ്സ​​​​ണ​​​​ൽ പേ ​​​​ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​തും അ​​​​ല​​​​വ​​​​ൻ​​​​സു​​​​ക​​​​ൾ നി​​​​ഷേ​​​​ധി​​​​ച്ച​​​​തും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ തു​​​​ട​​​​ർ ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ലൂ​​​​ടെ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​മെ​​​​ന്നു ധാ​​​​ര​​​​ണ​​​​യാ​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.