മൂ​ന്നു വ​യ​സു​കാ​ര​ൻ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു
മൂ​ന്നു വ​യ​സു​കാ​ര​ൻ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു
Saturday, September 24, 2022 12:48 AM IST
മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് : തീ​​​പ്പൊ​​​ള്ള​​​ലേ​​​റ്റ് മൂ​​​ന്നു വ​​​യ​​​സു​​​കാ​​​ര​​​ൻ മ​​​രി​​​ച്ചു. ക​​​ണ്ടാ​​​മം​​​ഗ​​​ലം അ​​​ന്പാ​​​ഴ​​​ക്കോ​​​ട് വീ​​​ട്ടി​​​ൽ നൗ​​​ഷാ​​​ദ്- ഹ​​​സ​​​ന​​​ത്ത് ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ റ​​​യാ​​​ൻ ആ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നോ​​​ടെ വീ​​​ട്ടി​​​ലെ ഉ​​​പ​​​യോ​​​ഗ​​​ശൂ​​​ന്യ​​​മാ​​​യ വ​​​സ്തു​​​ക്ക​​​ൾ ക​​​ത്തി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ അ​​​ബ​​​ദ്ധ​​​ത്തി​​​ൽ പൊ​​​ള്ള​​​ലേ​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് വ​​​ട്ട​​​ന്പ​​​ല​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സ ന​​​ല്കി​​​യ​​​തി​​​നു ശേ​​​ഷം കോ​​​ഴി​​​ക്കോ​​​ട്ട് വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്ക് മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.