പാ​ൽ വി​ല വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് മി​ൽ​മ മേ​ഖ​ലാ യൂ​ണി​യ​ൻ
പാ​ൽ വി​ല  വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്  മി​ൽ​മ മേ​ഖ​ലാ  യൂ​ണി​യ​ൻ
Sunday, September 25, 2022 1:22 AM IST
ആ​ലു​വ: പാ​ൽ വി​ല ഉ​ട​ൻ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും സം​ഭ​ര​ണ​വി​ല ചാ​ർ​ട്ടി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്നും മി​ൽ​മ എ​റ​ണാ​കു​ളം മേ​ഖ​ലാ യൂ​ണി​യ​ൻ 36ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം സം​സ്ഥാ​ന ക്ഷീ​ര​വി​പ​ണ​ന ഫെ​ഡ​റേ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

തോ​ട്ട​ക്കാ​ട്ടു​ക​ര പ്രി​യ​ദ​ർ​ശി​നി ടൗ​ൺ​ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം, തൃ​ശൂ​ർ, ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ 850ഓ​ളം പ്രാ​ഥ​മി​ക ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​ർ പ​ങ്കെ​ടു​ത്തു. ചെ​യ​ർ​മാ​ൻ എം.​ടി. ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.