പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ട് പ്ര​​​വ​​​ര്‍​ത്ത​​​കർ​​​ എ​​​ന്‍​ഐ​​​എ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു
പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ട് പ്ര​​​വ​​​ര്‍​ത്ത​​​കർ​​​ എ​​​ന്‍​ഐ​​​എ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു
Sunday, September 25, 2022 1:22 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്ത പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ട് പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ ഏ​​​ഴു ദി​​​വ​​​സ​​​ത്തേ​​​ക്ക് എ​​​ന്‍​ഐ​​​എ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു. കൂ​​​ടു​​​ത​​​ല്‍ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നാ​​​യി വി​​​ട്ടു​​​കി​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​ന്‍​ഐ​​​എ അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യ​​​തി​​​നെത്തുട​​​ര്‍​ന്നാ​​​ണ് കോ​​ട​​തി​​യു​​ടെ ഉ​​​ത്ത​​​ര​​​വ്.

ക​​​ര​​​മ​​​ന അ​​​ഷ്‌​​​റ​​​ഫ് മൗ​​​ല​​​വി അ​​​ട​​​ക്കം 11 പോ​​​പ്പു​​ല​​​ര്‍ ഫ്ര​​​ണ്ട് പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ​​യാ​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ട​​​ന്ന റെ​​​യ്ഡി​​​ല്‍ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​ത്. തീ​​​വ്ര​​​വാ​​​ദ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്ക് ഇ​​​വ​​​ര്‍ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ആ​​​ഹ്വാ​​നം ചെ​​യ്തെ​​ന്നും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ക്കാ​​​ന്‍ ഇ​​​വ​​​രെ ചോ​​​ദ്യംചെ​​​യ്യേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും എ​​​ന്‍​ഐ​​​എ കോ​​​ട​​​തി​​​യെ ധ​​​രി​​​പ്പി​​​ച്ചു.

രാ​​​ജ്യ​​​ത്ത് ഇ​​​സ്‌​​​ലാ​​​മി​​​ക ഭ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ട് ശ്ര​​​മി​​​ച്ചെ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​മു​​​ഖ​​​രെ അ​​​ട​​​ക്കം കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ന്‍ പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ട് ല​​​ക്ഷ്യ​​​മി​​​ട്ടെ​​​ന്നും എ​​​ന്‍​ഐ​​​എ സ​​​മ​​​ര്‍​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഗൂ​​​ഢാ​​​ലോ​​​ച​​​ന സം​​​ബ​​​ന്ധി​​​ച്ച കൂ​​​ടു​​​ത​​​ല്‍ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു​​​കി​​​ട്ട​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു എ​​​ന്‍​ഐ​​​എ​​​യു​​​ടെ ആ​​​വ​​​ശ്യം.


പ്ര​​​തി​​​ക​​​ളെ ഇ​​ന്ന​​ലെ രാ​​​വി​​​ലെ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​പ്പോ​​​ള്‍ കോ​​​ട​​​തിവ​​​ള​​​പ്പി​​​ല്‍ വ​​​ച്ച് ഇ​​​വ​​​ര്‍ എ​​​ന്‍​ഐ​​​എ​​​യ്ക്കും ആ​​​ര്‍​എ​​​സ്എ​​​സി​​​നു​​മെ​​തി​​​രേ മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ചു. കോ​​​ട​​​തിവ​​​ള​​​പ്പി​​​ല്‍ മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ച​​​തി​​​ന് പ്ര​​​തി​​​ക​​​ളെ കോ​​​ട​​​തി താ​​​ക്കീ​​​ത് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.