ഹ​ർ​ത്താ​ൽ അ​ക്ര​മം :അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 1013 ആ​യി
ഹ​ർ​ത്താ​ൽ അ​ക്ര​മം :അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 1013 ആ​യി
Sunday, September 25, 2022 1:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ട​​​ത്തി​​​യ അ​​​പ്ര​​​ഖ്യാ​​​പി​​​ത ഹ​​​ർ​​​ത്താ​​​ലി​​​ലെ വ്യാ​​​പ​​​ക അ​​​ക്ര​​​മ​​​ത്തി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം 1013 ആ​​​യി ഉ​​​യ​​​ർ​​​ന്നു. കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​വി​​​ടെ 215 പേ​​​രെ​​​യാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. കൊ​​​ല്ലം സി​​​റ്റി​​​യി​​​ൽ 167 പേ​​​രെ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റി​​​ൽ 113 പേ​​​രെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്തു.

അ​​​ക്ര​​​മ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വെ​​​ള്ളി​​​യാ​​​ഴ്ച 170 പേ​​​രെ​​​യാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. അ​​​ക്ര​​​മ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തു​​​വ​​​രെ 281 കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്. 819 പേ​​​രെ ക​​​രു​​​ത​​​ൽ ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കി.


പോ​​​ലീ​​​സ് ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​വും അ​​​റ​​​സ്റ്റും ചു​​​വ​​​ടെ:

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി- 24, 40. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ൽ- 23, 113.
കൊ​​​ല്ലം സി​​​റ്റി- 27, 169. കൊ​​​ല്ലം റൂ​​​റ​​​ൽ - 12, 71. പ​​​ത്ത​​​നം​​​തി​​​ട്ട- 15,109. ആ​​​ല​​​പ്പു​​​ഴ- 15, 19. കോ​​​ട്ട​​​യം - 28, 215. ഇ​​​ടു​​​ക്കി- 4, 0. എ​​​റ​​​ണാ​​​കു​​​ളം സി​​​റ്റി- 6, 4. എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ൽ- 17, 17. തൃ​​​ശൂ​​​ർ സി​​​റ്റി -10, 2. തൃ​​​ശൂ​​​ർ റൂ​​​റ​​​ൽ- 4, 0. പാ​​​ല​​​ക്കാ​​​ട് - 6, 24. മ​​​ല​​​പ്പു​​​റം- 34, 123. കോ​​​ഴി​​​ക്കോ​​​ട് സി​​​റ്റി- 7, 0. കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ൽ- 8, 8. വ​​​യ​​​നാ​​​ട്- 4, 26. ക​​​ണ്ണൂ​​​ർ സി​​​റ്റി - 25, 25. ക​​​ണ്ണൂ​​​ർ റൂ​​​റ​​​ൽ- 6, 10. കാ​​​സ​​​ർ​​​ഗോ​​​ഡ് - 6, 38.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.