കെ​എ​സ്ആ​ർ​ടി​സി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം നാ​ളെ
കെ​എ​സ്ആ​ർ​ടി​സി  യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​ടെ  യോ​ഗം നാ​ളെ
Monday, September 26, 2022 12:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ അ​​​ടു​​​ത്ത​​​മാ​​​സം ഒ​​​ന്നു മു​​​ത​​​ൽ സിം​​​ഗി​​​ൾ ഡ്യൂ​​​ട്ടി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി മാ​​​നേ​​​ജ്മെ​​​ന്‍റ് യൂ​​​ണി​​​യ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചു. സിം​​​ഗി​​​ൾ ഡ്യൂ​​​ട്ടി ഉ​​​ൾ​​​പ്പെ​​​ടെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ തു​​​ട​​​ങ്ങി​​​വ​​​ച്ച പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ തു​​​ട​​​ർ ച​​​ർ​​​ച്ച​​​ക​​​ൾ നാ​​​ളെ ന​​​ട​​​ക്കും.

വ​​​ർ​​​ക് ഷോ​​​പ്പു​​​ക​​​ളു​​​ടെ പു​​​നഃ​​​ക്ര​​​മീ​​​ക​​​ര​​​ണം, ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പ​​​രി​​​ശീ​​​ല​​​നം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളും ച​​​ർ​​​ച്ചാ​​​യാ​​​കും. ക​​​ള​​​ക്ഷ​​​ൻ ബാ​​​റ്റ അ​​​ന്നു​​​ത​​​ന്നെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കു വ​​​രു​​​ന്ന രീ​​​തി​​​യെ​​​ക്കു​​​റി​​​ച്ചും വി​​​ശ​​​ദ​​​മാ​​​യ ച​​​ർ​​​ച്ച ന​​​ട​​​ക്കും. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും ഉ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്കാ​​​നും ആ​​​ലോ​​​ച​​​ന​​​യു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.