സ്കൂ​ൾ സ​മ​യ​ക്ര​മം ച​ർ​ച്ച ചെ​യ്യും: എം.​വി. ഗോ​വി​ന്ദ​ൻ
സ്കൂ​ൾ സ​മ​യ​ക്ര​മം ച​ർ​ച്ച ചെ​യ്യും:  എം.​വി. ഗോ​വി​ന്ദ​ൻ
Monday, September 26, 2022 12:59 AM IST
ക​​​ൽ​​​പ്പ​​​റ്റ: സ്കൂ​​​ൾ സ​​​മ​​​യ​​​ക്ര​​​മം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് എ​​​ല്ലാ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​രു​​​മാ​​​യും ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​മെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ.

സ​​​മ​​​യ​​​ക്ര​​​മം സം​​​ബ​​​ന്ധി​​​ച്ച് ആ​​​ദ്യ​​​മേ സ​​​മ്മ​​​ർ​​​ദം ഉ​​​ണ്ടാ​​​ക്കേ​​​ണ്ട​​​തി​​ല്ലെ​​ന്നും നി​​​ല​​​വി​​​ൽ തീ​​​രു​​​മാ​​​നം ഒ​​​ന്നു​​​മാ​​​യി​​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


അ​​​ക്ര​​​മ​​​ഹ​​​ർ​​​ത്താ​​​ലാ​​​ണു പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട് ന​​​ട​​​ത്തി​​​യ​​​ത്. വി​​​ഷ​​​യ​​​ത്തി​​​ൽ ഹൈ​​​ക്കോ​​​ട​​​തി വ​​​രെ ഇ​​​ട​​​പെ​​​ട്ടു. അ​​​ക്ര​​​മ​​​ത്തി​​​നെ​​​തി​​​രേ ​സ​​​ർ​​​ക്കാ​​​ർ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ഗോ​​വി​​ന്ദ​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.