കെ.​വാ​സു​കി​യെ ലേ​ബ​ർ ക​മ്മീ​ഷ​ണ​റാ​യി മാ​റ്റി നി​യ​മി​ച്ചു
കെ.​വാ​സു​കി​യെ ലേ​ബ​ർ ക​മ്മീ​ഷ​ണ​റാ​യി മാ​റ്റി നി​യ​മി​ച്ചു
Tuesday, September 27, 2022 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡോ.​​​കെ. വാ​​​സു​​​കി​​​യെ ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി മാ​​​റ്റി നി​​​യ​​​മി​​​ച്ചു. കെ.​​​ബി​​​ജു ലാ​​​ൻ​​​ഡ് റ​​​വ​​​ന്യൂ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി തു​​​ട​​​രും. വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​ധി ക​​​ഴി​​​ഞ്ഞ് സ​​​ർ​​​വീ​​​സി​​​ൽ തി​​​രി​​​കെ​​​യെ​​​ത്തി​​​യ ഡോ.​​​വാ​​​സു​​​കി​​​യെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ലാ​​​ൻ​​​ഡ് റ​​​വ​​​ന്യൂ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി നി​​​യ​​​മി​​​ച്ചി​​​രു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം ഈ ​​​നി​​​യ​​​മ​​​നം സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ങ്ങി​​​യ ശേ​​​ഷ​​​മാ​​​ണ് വ​​​കു​​​പ്പു മ​​​ന്ത്രി കെ.​​​രാ​​​ജ​​​ൻ അ​​​റി​​​ഞ്ഞ​​​ത്. ഇ​​​തേ തു​​​ട​​​ർ​​​ന്ന് ഏ​​​റ്റെ​​​ടു​​​ത്ത പ്ര​​​ധാ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കും വ​​​രെ നി​​​ല​​​വി​​​ലെ ലാ​​​ൻ​​​ഡ് റ​​​വ​​​ന്യൂ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി കെ.​​​ബി​​​ജു​​​വി​​​നെ തു​​​ട​​​രാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി കെ.​​​രാ​​​ജ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​ണ് വാ​​​സു​​​കി​​​യെ ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി നി​​​യ​​​മി​​​ച്ച് ഇ​​​ന്ന​​​ലെ പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.