കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് അം​ഗീ​കാ​രം
കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് അം​ഗീ​കാ​രം
Tuesday, September 27, 2022 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ന്നി സ​​​ര്‍​ക്കാ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ന് നാ​​​ഷ​​​ണ​​​ല്‍ മെ​​​ഡി​​​ക്ക​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍റെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചു. എം​​​ബി​​​ബി​​​എ​​​സി​​​ന് 100 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് പ്ര​​​വേ​​​ശ​​​നാ​​​നു​​​മ​​​തി​​​യും ല​​​ഭി​​​ച്ചു.

ന​​​ട​​​പ​​​ടിക്ര​​​മ​​​ങ്ങ​​​ള്‍ വേ​​​ഗ​​​ത്തി​​​ലാ​​​ക്കി ഈ ​​​അ​​​ധ്യ​​​യ​​​നവ​​​ര്‍​ഷംത​​​ന്നെ എം​​​ബി​​​ബി​​​എ​​​സ് വി​​​ദ്യാ​​​ര്‍​ഥി പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തും. സം​​​സ്ഥാ​​​ന​​​ത്ത് സ​​​ര്‍​ക്കാ​​​ര്‍ മേ​​​ഖ​​​ല​​​യി​​​ല്‍ 1,655 എം​​​ബി​​​ബി​​​എ​​​സ് സീ​​​റ്റു​​​ക​​​ളാ​​​യി.


കോ​​​ന്നി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ന് അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച​​​തോ​​​ടെ വ​​​ലി​​​യ വി​​​ക​​​സ​​​ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ സാ​​​ധ്യ​​​മാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്നും ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി മ​​​റ്റു മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളെപ്പോ​​​ലെ കോ​​​ന്നി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​നെ​​​യും മാ​​​റ്റു​​​മെ​​​ന്നും ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.