കേ​​​ര​​​ള വിസി നിയമനം: ഗ​വ​ര്‍​ണ​റു​ടെ അ​ന്ത്യ​ശാ​സ​ന​യ്ക്കു മ​റു​പ​ടി​യു​മാ​യി സ​ര്‍​വ​ക​ലാ​ശാ​ല
കേ​​​ര​​​ള വിസി നിയമനം: ഗ​വ​ര്‍​ണ​റു​ടെ അ​ന്ത്യ​ശാ​സ​ന​യ്ക്കു  മ​റു​പ​ടി​യു​മാ​യി സ​ര്‍​വ​ക​ലാ​ശാ​ല
Tuesday, September 27, 2022 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള സെ​​​ര്‍​ച്ച് ക​​​മ്മി​​​റ്റി​​​യി​​​ലേ​​​ക്ക് സെ​​​ന​​​റ്റ് പ്ര​​​തി​​​നി​​​ധി​​​യെ നി​​​ര്‍​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്ന ഗ​​​വ​​​ര്‍​ണ​​​റു​​​ടെ ക​​​ത്തി​​​ന് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല മ​​​റു​​​പ​​​ടി ന​​​ല്കി.

വി​​​സി നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള സെ​​​ര്‍​ച്ച് ക​​​മ്മി​​​റ്റി​​​യി​​​ലേ​​​ക്ക് ര​​​ണ്ടു​​​പേ​​രെ മാ​​​ത്രം ആ​​​ദ്യം ഗ​​​വ​​​ര്‍​ണ​​​ര്‍ നി​​​ര്‍​ദേ​​​ശി​​​ക്കു​​​ക​​​യും അ​​​തി​​​ലേ​​​ക്ക് മൂ​​​ന്നാ​​​മ​​​ത് ഒ​​​രാ​​​ളെ​​​ക്കൂ​​​ടി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​ത് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ ച​​​ട്ട​​​ങ്ങ​​​ള്‍​ക്ക് എ​​​തി​​​രാ​​​ണെ​​​ന്നു കാ​​​ട്ടി​​​യു​​​ള്ള ക​​​ത്താ​​​ണ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ഇ​​​ന്ന​​​ലെ രാ​​​ജ്ഭ​​​വ​​​നു ന​​​ല്കി​​​യ​​​ത്.

സെ​​​ര്‍​ച്ച് ക​​​മ്മി​​​റ്റി പ്ര​​​തി​​​നി​​​ധി​​​യെ ഇ​​​ന്ന​​​ലെത്തന്നെ തീ​​​രു​​​മാ​​​നി​​​ച്ച് രാ​​​ജ്ഭ​​​വ​​​നെ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ര്‍​ദേ​​​ശ​​​മാ​​​യി​​​രു​​​ന്നു ഗ​​​വ​​​ര്‍​ണ​​​റു​​​ടെ ഓ​​​ഫീ​​​സ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.


നി​​​ല​​​വി​​​ല്‍ ഗ​​​വ​​​ര്‍​ണ​​​ര്‍ നി​​​ര്‍​ദേ​​​ശി​​​ച്ച ര​​​ണ്ട് അം​​​ഗ​​​ങ്ങ​​​ളാ​​​ണ് സെ​​​ര്‍​ച്ച് ക​​​മ്മി​​​റ്റി​​​യി​​​ലു​​​ള്ള​​​ത്. സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യും രാ​​​ജ്ഭ​​​വ​​​നും ര​​​ണ്ട് നി​​​ല​​​പാ​​​ടു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​യാ​​​ല്‍ ര​​​ണ്ടം​​​ഗ സ​​​മി​​​തി​​​യോ​​​ട്, വി​​​സി നി​​​യ​​​മ​​​ന​​​ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​നും ഗ​​​വ​​​ര്‍​ണ​​​ര്‍ നി​​​ര്‍​ദേ​​​ശി​​​ക്കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

അ​​​ത്ത​​​ര​​​മൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യാ​​​ല്‍ അ​​​പൂ​​​ര്‍​ണ​​​മാ​​​യ സേ​​​ര്‍​ച്ച് ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രേ ആ​​​രെ​​​ങ്കി​​​ലും കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചാ​​​ല്‍ വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ നി​​​യ​​​മ​​​നം അ​​​നി​​​ശ്ചി​​​ത​​​മാ​​​യി നീ​​​ളാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. നി​​​ല​​​വി​​​ലെ വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ ഡോ. ​​​മ​​​ഹാ​​​ദേ​​​വ​​​ന്‍​പി​​​ള്ള​​​യു​​​ടെ കാ​​​ലാ​​​വ​​​ധി അ​​​ടു​​​ത്ത മാ​​​സം 24 ന് ​​​അ​​​വ​​​സാ​​​നി​​​ക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.