വാ​ട്ട​ർ അ​ഥോ​റി​റ്റി ആം​ന​സ്റ്റി പ​ദ്ധ​തി: അ​പേ​ക്ഷ ന​ൽ​കാ​ൻ മൂ​ന്നുനാ​ൾകൂ​ടി
Wednesday, September 28, 2022 1:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​പ​​​യോ​​ക്താ​​​ക്ക​​​ൾ​​​ക്ക് ഒ​​​ട്ടേ​​​റെ ഇ​​​ള​​​വു​​​ക​​​ൾ ന​​​ൽ​​​കി കു​​​ടി​​​വെ​​​ള്ള ചാ​​​ർ​​​ജ് കു​​​ടി​​​ശി​​​ക തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ കേ​​​ര​​​ള വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ള്ള ആം​​​ന​​​സ്റ്റി പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ന​​​ൽ​​​കാ​​​ൻ ഇ​​​നി മൂ​​​ന്നു ദി​​​വ​​​സം​​കൂ​​​ടി മാ​​​ത്രം. 2021 ഡി​​​സം​​​ബ​​​ർ 31നു ​​​മു​​​ന്പു മു​​​ത​​​ൽ വാ​​​ട്ട​​​ർ ചാ​​​ർ​​​ജ് കു​​​ടി​​​ശി​​​ക നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ആം​​​ന​​​സ്റ്റി പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ 30 വ​​​രെ​​​യാ​​​ണ് അ​​​വ​​​സ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.