കഥകളി നടൻ ഫാക്ട് ജയദേവ വർമ്മ വാഹനാപകടത്തിൽ മരിച്ചു
കഥകളി നടൻ ഫാക്ട് ജയദേവ വർമ്മ വാഹനാപകടത്തിൽ മരിച്ചു
Wednesday, September 28, 2022 1:48 AM IST
നെ​ടു​ന്പാ​ശേ​രി: കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും നി​ര​വ​ധി വേ​ദി​ക​ളി​ൽ ക​ഥ​ക​ളി​വേ​ഷ​മ​ണി​ഞ്ഞ പ്ര​മു​ഖ ക​ഥ​ക​ളി ന​ട​ൻ ഫാ​ക്ട് ജ​യ​ദേ​വ​വ​ർ​മ്മ (66) വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

തി​ങ്ക​ളാ​ഴ്ച ദേ​ശീ​യ​പാ​ത​യി​ൽ ദേ​ശ​ത്ത് ബൈ​ക്ക് ത​ട്ടി പ​രി​ക്കേ​റ്റ ജ​യ​ദേ​വ വ​ർ​മ്മ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​ത്മ​ജ ത​ന്പു​രാ​ട്ടി (പ​ന്ത​ളം കൊ​ട്ടാ​രം). മ​ക്ക​ൾ: രാം ​ക​ശ്യ​പ് വ​ർ​മ്മ, ഗോ​കു​ൽ കൃ​ഷ്ണ രാ​ജ. മ​രു​മ​ക​ൾ: വി​ദ്യ രാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.