ഡോ. ​​ഫെ​​സി ലൂ​​യീ​​സി​​ന് പു​ര​സ്കാ​രം
ഡോ. ​​ഫെ​​സി ലൂ​​യീ​​സി​​ന് പു​ര​സ്കാ​രം
Thursday, September 29, 2022 1:19 AM IST
കൊ​​​​ച്ചി: ദി ​​​​ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ഒ​​​​ബ്സ്റ്റ​​​​ട്രി​​​​ക് ആ​​​​ന്‍​ഡ് ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി​​​​ക്ക​​​​ല്‍ സൊ​​​​സൈ​​​​റ്റീ​​​​സ് ഓ​​​​ഫ് ഇ​​​​ന്ത്യ (ഫോ​​​​ഗ്‌​​​​സി) ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ ‘ധീ​​​​ര’ അ​​​​വാ​​​​ര്‍​ഡി​​​​ന് കൊ​​​​ച്ചി അ​​​​മൃ​​​​ത ഫെ​​​​ര്‍​ട്ടി​​​​ലി​​​​റ്റി സെ​​​​ന്‍റ​​​​റി​​​​ലെ അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ. ഡോ. ​​​​ഫെ​​​​സി ലൂ​​​​യീ​​​​സ് അ​​​​ര്‍​ഹ​​​​നാ​​​​യി.

സ​​​​മൂ​​​​ഹ​​​​ത്തി​​​​ല്‍ സ്ത്രീ​​​​ക​​​​ള്‍​ക്കെ​​​​തി​​​​രാ​​​​യ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ ന​​​​ട​​​​പ്പാ​​​​ക്കു​​​ന്ന വി​​​​വി​​​​ധ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലെ മി​​​​ക​​​​ച്ച സം​​​​ഭ​​​​വ​​​​ന​​​​ക​​​​ളാ​​​​ണ് ഡോ. ​​​​ഫെ​​​​സി​​​​യെ അ​​​​വാ​​​​ര്‍​ഡി​​​​ന് അ​​​​ര്‍​ഹ​​​യാ​​​​ക്കി​​​​യ​​​​ത്.


മും​​​​ബൈ​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ ഫോ​​​​ഗ്‌​​​​സി ദേ​​​​ശീ​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് പ്ര​​​​ഫ. ശാ​​​​ന്ത​​​​കു​​​​മാ​​​​രി, സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​മാ​​​​ധു​​​​രി പ​​​​ട്ടേ​​​​ല്‍ എ​​​​ന്നി​​​​വ​​​​രി​​​​ല്‍ നി​​​​ന്ന് ഡോ. ​​​​ഫെ​​​​സി ലൂ​​​​യീ​​​​സ് അ​​​​വാ​​​​ര്‍​ഡ് ഏ​​​​റ്റു​​​​വാ​​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.