സ്വാ​​ശ്ര​​യ കോ​​ള​​ജി​ന് അ​​നു​​മ​​തി ; ക​​ണ്ണൂ​​ര്‍ വി​​സി അ​​ധി​​കാ​​ര​​പ​​രി​​ധി ക​​ട​​ന്ന് ഇ​​ട​​പെ​​ട്ട​​താ​​യി ഹൈ​​ക്കോ​​ട​​തി
സ്വാ​​ശ്ര​​യ കോ​​ള​​ജി​ന് അ​​നു​​മ​​തി ; ക​​ണ്ണൂ​​ര്‍ വി​​സി അ​​ധി​​കാ​​ര​​പ​​രി​​ധി ക​​ട​​ന്ന്  ഇ​​ട​​പെ​​ട്ട​​താ​​യി ഹൈ​​ക്കോ​​ട​​തി
Thursday, September 29, 2022 1:19 AM IST
കൊ​​​​ച്ചി: കാ​​​​സ​​​​ര്‍​ഗോ​​​​ഡ് പ​​​​ട​​​​ന്ന​​​​യി​​​​ലെ ടി​​​​കെ​​​​സി എ​​​​ഡ്യു​​​ക്കേ​​​​ഷ​​​​ന്‍ ആ​​​​ന്‍​ഡ് ചാ​​​​രി​​​​റ്റ​​​​ബി​​​​ള്‍ ട്ര​​​​സ്റ്റി​​​​ന് മ​​​​തി​​​​യാ​​​​യ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍ ഇ​​​​ല്ലാ​​​​തി​​​​രു​​​​ന്നി​​​​ട്ടും പു​​​​തി​​​​യ സ്വാ​​​​ശ്ര​​​​യ ആ​​​​ര്‍ട്ട്സ് ആ​​​​ന്‍​ഡ് സ​​​​യ​​​​ന്‍​സ് കോ​​​​ള​​​​ജു തു​​​​ട​​​​ങ്ങാ​​​​ന്‍ അ​​​​നു​​​​മ​​​​തി ന​​​​ല്‍​കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ല്‍ ക​​​​ണ്ണൂ​​​​ര്‍ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ലാ വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍ അ​​​​ധി​​​​കാ​​​​ര​​​​പ​​​​രി​​​​ധി ക​​​​ട​​​​ന്ന് ഇ​​​​ട​​​​പെ​​​​ട്ട​​​​താ​​​​യി ഒ​​​​റ്റ​​​​നോ​​​​ട്ട​​​​ത്തി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ണെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.


ഈ ​​​​കോ​​​​ള​​​​ജി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ല്‍​കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ത്തി​​​​നെ​​​​തി​​​​രെ ഷ​​​​റ​​​​ഫ് ആ​​​​ര്‍​ട്ട്സ് ആ​​​​ന്‍​ഡ് സ​​​​യ​​​​ന്‍​സ് കോ​​​​ള​​​​ജ് ക​​​​മ്മി​​​​റ്റി ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ജ​​​​സ്റ്റീ​​​​സ് ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​നാ​​​​ണ് ഇ​​​​തു വാ​​​​ക്കാ​​​​ല്‍ പ​​​​റ​​​​ഞ്ഞ​​​​ത്. നേ​​​​ര​​​​ത്തെ ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​പ്പോ​​​​ള്‍ വി​​​സി ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ന​​​​ല്‍​കാ​​​​ന്‍ നി​​​​ര്‍​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.