കാട്ടാക്കട ഡിപ്പോയിലെ മർദനം: ജീവനക്കാരുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Friday, September 30, 2022 2:42 AM IST
തിരുവനന്തപുരം: കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിൽ ബസ് കണ്സഷൻ പുതുക്കാൻ വന്ന പെണ്‍കുട്ടിയെയും അച്ഛനെയും മർദിച്ച ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്.