കോ​വി​ഡ് മ​ര​ണം: ന​ഴ്‌​സു​മാ​രു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം
കോ​വി​ഡ് മ​ര​ണം:  ന​ഴ്‌​സു​മാ​രു​ടെ  കു​ടും​ബ​ത്തി​ന്  ധ​ന​സ​ഹാ​യം
Sunday, October 2, 2022 1:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചോ കോ​​​വി​​​ഡ് ഡ്യൂ​​​ട്ടി​​​ക്ക് വ​​​രു​​​മ്പോ​​​ഴോ ഡ്യൂ​​​ട്ടി ക​​​ഴി​​​ഞ്ഞ് പോ​​​കു​​​മ്പോ​​​ഴോ ഉ​​​ണ്ടാ​​​കു​​​ന്ന അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ടോ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ ന​​​ഴ്‌​​​സു​​​മാ​​​രു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന് ധ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ/ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന കേ​​​ര​​​ള ന​​​ഴ്‌​​​സ​​​സ് ആ​​​ൻ​​​ഡ് മി​​​ഡ്‌​​​വൈ​​​വ്‌​​​സ് കൗ​​​ൺ​​​സി​​​ലി​​​ൽ സാ​​​ധു​​​വാ​​​യ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ നി​​​ല​​​വി​​​ലു​​​ള്ള ന​​​ഴ്‌​​​സു​​​മാ​​​രു​​​ടെ കു​​​ടും​​​ബ​​​ത്തി​​​നാ​​​ണ് ര​​​ണ്ട് ല​​​ക്ഷം രൂ​​​പ ധ​​​ന​​​സ​​​ഹാ​​​യം ല​​​ഭി​​​ക്കു​​​ക. മ​​​ര​​​ണ​​​പ്പെ​​​ട്ട വ്യ​​​ക്തി​​​ക​​​ളു​​​ടെ അ​​​ടു​​​ത്ത ബ​​​ന്ധു​​​വി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​പേ​ക്ഷി​ക്കേ​ണ്ട വി​ലാ​സം: ര​​​ജി​​​സ്ട്രാ​​​ർ, കേ​​​ര​​​ള ന​​​ഴ്‌​​​സ​​​സ് ആ​​​ൻ​​​ഡ് മി​​​ഡ്‌​​​വൈ​​​വ്‌​​​സ് കൗ​​​ൺ​​​സി​​​ൽ, റെ​​​ഡ് ക്രോ​​​സ് റോ​​​ഡ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- 695035.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.