പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റ​ർ​മാ​രു​ടെ നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം നാ​ളെ
Sunday, October 2, 2022 1:09 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് പ്രൈ​​​​മ​​​​റി സ്കൂ​​​​ൾ ഹെ​​​​ഡ്മാ​​​​സ്റ്റേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ നാ​​​​ളെ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​നു മു​​​​ന്നി​​​​ൽ നി​​​​രാ​​​​ഹാ​​​​ര സ​​​​ത്യ​​​​ഗ്ര​​​​ഹം ന​​​​ട​​​​ത്തും.

രാ​​​​വി​​​​ലെ 10.30ന് ​​​​കെ. മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ എം​​​​പി ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും. അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ട്രൈ​​​​ബ്യൂ​​​​ണ​​​​ലി​​​​ൽ കേ​​​​സ് ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ 2021-നു​​​​ശേ​​​​ഷം നി​​​​യ​​​​മി​​​​ത​​​​രാ​​​​യ ഹെ​​​​ഡ്മാ​​​​സ്റ്റ​​​​ർ​​​​മാ​​​​രു​​​​ടെ ശ​​​​ന്പ​​​​ള സ്കെ​​​​യി​​​​ൽ ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.


ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം വി​​​​ര​​​​മി​​​​ച്ച​​​​വ​​​​ർ​​​​ക്ക് ഉ​​​​ൾ​​​​പ്പെ​​​​ടെ അ​​​​ർ​​​​ഹ​​​​മാ​​​​യ ശ​​​​ന്പ​​​​ള സ്കെ​​​​യി​​​​ൽ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക, ഉ​​​​ച്ച​​​​ഭ​​​​ക്ഷ​​​​ണ വി​​​​ഹി​​​​തം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക, ഉ​​​​ച്ച​​​​ഭ​​​​ക്ഷ​​​​ണ പ​​​​ദ്ധ​​​​തി മ​​​​റ്റ് ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളെ ഏ​​​​ല്പി​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ചാ​​​​ണ് നി​​​​രാ​​​​ഹാ​​​​ര സ​​​​മ​​​​രം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.