ഹൈ​ടെ​ക് ക്ലാ​സ്മു​റി​ക​ൾ ആ​ക​ർ​ഷ​ക​മാ​ക്കാ​ൻ ഇ​നി ‘കൈ​റ്റ് ബോ​ർ​ഡും’
ഹൈ​ടെ​ക് ക്ലാ​സ്മു​റി​ക​ൾ ആ​ക​ർ​ഷ​ക​മാ​ക്കാ​ൻ ഇ​നി ‘കൈ​റ്റ് ബോ​ർ​ഡും’
Sunday, October 2, 2022 1:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹൈ​​​ടെ​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി ക്ലാ​​​സു​​​ക​​​ൾ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ക്കാ​​​നും അ​​​ധ്യാ​​​പ​​​ക​​​ന് ആ​​​യാ​​​സ​​​ര​​​ഹി​​​ത​​​മാ​​​യി വി​​​വി​​​ധ ഐ​​​സി​​​ടി സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നും ക​​​ഴി​​​യു​​​ന്ന കേ​​​ര​​​ള ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി ഫോ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ (കൈ​​​റ്റ്) സ​​​ജ്ജ​​​മാ​​​ക്കി​​​യ ‘കൈ​​​റ്റ് ബോ​​​ർ​​​ഡ് ’ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.


ഇ​​​ന്‍റ​​​റാ​​​ക്ടീ​​​വ് ബോ​​​ർ​​​ഡ് പോ​​​ലെ​​​യു​​​ള്ള വി​​​ല​​​കൂ​​​ടി​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​ത്യേ​​​ക ഹാ​​​ർ​​​ഡ്‌​​​വെ​​​യ​​​റു​​​ക​​​ൾ ഒ​​​ന്നും ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​തെ ത​​​ന്നെ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്ക് കൈ​​​റ്റ് ന​​​ൽ​​​കി​​​യ ഓ​​​പ​​​റേ​​​റ്റിം​​​ഗ് സി​​​സ്റ്റം സ്യൂ​​​ട്ടി​​​ന്‍റെ കൂ​​​ടെ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന സ്വ​​​ത​​​ന്ത്ര സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ർ അ​​​ധി​​​ഷ്ഠി​​​ത ആ​​​പ്ലി​​​ക്കേ​​​ഷ​​​നാ​​​ണ് ‘കൈ​​​റ്റ് ബോ​​​ർ​​​ഡ് ’.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.