പ്ര​ഫ. വി. ​അ​ര​വി​ന്ദാ​ക്ഷ​ൻ പു​ര​സ്കാ​രം അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്
പ്ര​ഫ. വി. ​അ​ര​വി​ന്ദാ​ക്ഷ​ൻ പു​ര​സ്കാ​രം അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്
Sunday, October 2, 2022 1:09 AM IST
തൃ​​​ശൂ​​​ർ: ചി​​​ന്ത​​​ക​​​നും പ്ര​​​ഭാ​​​ഷ​​​ക​​​നു​​​മാ​​​യി​​​രു​​​ന്ന പ്ര​​​ഫ. വി. ​​​അ​​​ര​​​വി​​​ന്ദാ​​​ക്ഷ​​​ന്‍റെ സ്മ​​​ര​​​ണാ​​​ർ​​​ഥ​​​മു​​​ള്ള പു​​​ര​​​സ്കാ​​​രം സം​​​വി​​​ധാ​​​യ​​​ക​​​ൻ അ​​​ടൂ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​നു സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​റി​​യി​​ച്ചു.

50,000 രൂ​​​പ​​​യും ശി​​​ല്പ​​​വും പ്ര​​​ശം​​​സാ​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം 17നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ​​​വ​​​ച്ചു സ​​​മ​​​ർ​​​പ്പി​​​ക്കും. എ​​​ഴു​​​ത്തു​​​കാ​​​രി​​​യും സാ​​​മൂ​​​ഹി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​യും ഡ​​​ൽ​​​ഹി ജെ​​​എ​​​ൻ​​​യു അ​​​ധ്യാ​​​പി​​​ക​​​യു​​​മാ​​​യ നി​​​വേ​​​ദി​​​ത മേ​​​നോ​​​ൻ ‘ഇ​​​ന്ത്യ​​​ൻ റി​​​പ്പ​​​ബ്ലി​​​ക്കി​​​ന്‍റെ വീ​​​ണ്ടെ​​​ടു​​​പ്പ്’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.