50% നായ്ക്കളിലും പേവിഷബാധ!; തി​​രു​​വ​​ല്ല ലാ​​ബി​​ലെ ഞെ​​ട്ടി​​ക്കു​​ന്ന ക​​ണ​​ക്കു​​ക​​ൾ
50% നായ്ക്കളിലും പേവിഷബാധ!; തി​​രു​​വ​​ല്ല ലാ​​ബി​​ലെ ഞെ​​ട്ടി​​ക്കു​​ന്ന ക​​ണ​​ക്കു​​ക​​ൾ
Sunday, October 2, 2022 1:09 AM IST
പ​​​ത്ത​​​നം​​​തി​​​ട്ട: പേ​​​വി​​​ഷ​​​ബാ​​​ധ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കെ​​​ത്തു​​​ന്ന നാ​​​യ്ക്ക​​​ളി​​​ൽ 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും ഫ​​​ലം പോ​​​സി​​​റ്റീ​​​വ്. സം​​​ശ​​​യ​​​ക​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ച​​​ത്ത നാ​​​യ്ക്ക​​​ളി​​​ലാ​​​ണ് സാ​​​ന്പി​​​ൾ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ക്കു​​​ന്ന​​​ത്.

പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ തി​​​രു​​​വ​​​ല്ല മ​​​ഞ്ഞാ​​​ടി​​​യി​​​ലാ​​​ണ് മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ ആ​​​ന്‍റി റാ​​​ബീ​​​സ് റീ​​​ജ​​​ണ​​​ൽ ലാ​​​ബ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. പ​​​ത്ത​​​നം​​​തി​​​ട്ട കൂ​​​ടാ​​​തെ കോ​​​ട്ട​​​യം, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ലെ പ​​​രി​​​ശോ​​​ധ​​​ന​​​യും തി​​​രു​​​വ​​​ല്ല​​​യി​​​ൽ ന​​​ട​​​ത്താ​​​റു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ​​​വ​​​രെ തി​​​രു​​​വ​​​ല്ല​​​യി​​​ൽ 140 നാ​​​യ്ക്ക​​​ളു​​​ടെ ജ​​​ഡം പോ​​​സ്റ്റു​​​മോ​​​ർ​​​ട്ടം ന​​​ട​​​ത്തി​​​യ ശേ​​​ഷ​​​മാ​​​ണ് സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. ഇ​​​തി​​​ൽ 68 എ​​​ണ്ണം പോ​​​സി​​​റ്റീ​​​വാ​​​യി​​​രു​​​ന്നു. പേ​​​വി​​​ഷ​​​ബാ​​​ധ​​​യേ​​​റ്റു ച​​​ത്ത​​​തെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന നാ​​​യ്ക്ക​​​ളു​​​ടെ ത​​​ല​​​യോ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള സ്ര​​​വ​​​മാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

നി​​​ല​​​വി​​​ൽ പേ​​​വി​​​ഷ​​​ബാ​​​ധ​​​യോ​​​ടെ​​​യു​​​ള്ള നാ​​​യ്ക്ക​​​ളെ ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ സം​​​ര​​​ക്ഷി​​​ച്ചു നി​​​ർ​​​ത്തു​​​ക മാ​​​ത്ര​​​മേ മാ​​​ർ​​​ഗ​​​മു​​​ള്ളൂ. പേ​​​വി​​​ഷ​​​ബാ​​​ധ​​​യു​​​ള്ള​​​താ​​​ണെ​​​ങ്കി​​​ൽ ഇ​​​വ ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ ചാ​​​കു​​​മെ​​​ന്നു പ​​​റ​​​യു​​​ന്നു. ഇ​​​ത്ത​​​രം നാ​​​യ്ക്ക​​​ളു​​​ടെ ജ​​​ഡ​​​മാ​​​ണ് തി​​​രു​​​വ​​​ല്ല​​​യി​​​ലെ​​​ത്തി​​​ച്ചു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.


സ​​​മീ​​​പ​​​കാ​​​ല​​​ത്തു പേ​​​വി​​​ഷ​​​ബാ​​​ധ നാ​​​യ്ക്ക​​​ളി​​​ൽ കൂ​​​ടു​​​ന്നു​​​വെ​​​ന്നാ​​​ണ് ക​​​ണ​​​ക്കു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. മു​​​ൻ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ചു സം​​​സ്ഥാ​​​ന​​​ത്തെ ഇ​​​ത​​​ര ലാ​​​ബു​​​ക​​​ളി​​​ലും പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം പോ​​​സി​​​റ്റീ​​​വാ​​​കു​​​ന്ന​​​തു കൂ​​​ടി​​​വ​​​രി​​​ക​​​യാ​​​ണ്. തി​​​രു​​​വ​​​ല്ല കൂ​​​ടാ​​​തെ പാ​​​ലോ​​​ട് (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), കൊ​​​ല്ലം, പാ​​​ല​​​ക്കാ​​​ട്, ക​​​ണ്ണൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ലാ​​​ബു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്.

ഇ​​​ത​​​ര ലാ​​​ബു​​​ക​​​ളി​​​ലെ പോ​​​സി​​​റ്റീ​​​വു​​​ക​​​ളു​​​ടെ എ​​​ണ്ണം കൂ​​​ടി വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കെ​​​ത്തു​​​ന്ന സാ​​​ന്പി​​​ളു​​​ക​​​ളി​​​ൽ 42 ശ​​​ത​​​മാ​​​നം പേ​​​വി​​​ഷ​​​ബാ​​​ധ​​​യു​​​ള്ള​​​താ​​​ണെ​​​ന്നു മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.