ബി​ജെ​പി​ക്ക് എ​തി​രേ ഐ​ക്യ​മു​ണ്ടാ​ക​ണം: എം.​കെ. സ്റ്റാ​ലി​ൻ
ബി​ജെ​പി​ക്ക് എ​തി​രേ ഐ​ക്യ​മു​ണ്ടാ​ക​ണം: എം.​കെ. സ്റ്റാ​ലി​ൻ
Sunday, October 2, 2022 1:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ നോ​​​ക്കു​​​കു​​​ത്തി​​​യാ​​​ക്കു​​​ന്ന കേ​​​ന്ദ്ര ന​​​യ​​​ങ്ങ​​ൾ​​​ക്ക​​​തി​​​രേ പോ​​​രാ​​​ട്ടം ശ​​​ക്ത​​​മാ​​​ക്കാ​​​ൻ എ​​​ല്ലാ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും ഒ​​​ത്തൊ​​​രു​​​മി​​​ച്ച് നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്ന് ത​​​മി​​​ഴ​​​നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ. സ്റ്റാ​​​ലി​​​ൻ. സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ഫെ​​​ഡ​​​റ​​​ലി​​​സ​​​ത്തെ ത​​​ക​​​ർ​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു ബി​​​ജെ​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ചെ​​​യ്യു​​​ന്ന​​​ത്.

സ​​​ർ​​​ക്കാ​​​രു​​​ക​​​ളെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു. അ​​​ധി​​​കാ​​​രം കൈ​​​പ്പി​​​ടി​​​യി​​​ലൊ​​​തു​​​ക്കാ​​​നാ​​​ണു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ധി​​​കാ​​​രം പോ​​​ലും പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സി​​​പി​​​ഐ സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള സെ​​​മി​​​നാ​​​റി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു സ്റ്റാ​​​ലി​​​ൻ.


ഒ​​​രു രാ​​​ജ്യം, ഒ​​​രു ഭാ​​​ഷ, ഒ​​​രു ഭ​​​ക്ഷ​​​ണം, ഒ​​​രു പ​​​രീ​​​ക്ഷ എ​​​ല്ലാം കൈ​​​പി​​​ടി​​​യി​​​ലാ​​​ക്കാ​​​നാ​​​ണ് മോ​​​ദി​​​യു​​​ടെ നീ​​​ക്കം. ഏ​​​കാ​​​ധി​​​പ​​​ത്യം അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ല. ഇ​​​തു ജ​​​നാ​​​ധി​​​പ​​​ത്യ രാ​​​ജ്യ​​​മാ​​​ണ്. രാ​​​ജ്യ​​​ത്തെ സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ആ​​​ദ്യം സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ സം​​​ര​​​ക്ഷി​​​ക്ക​​​ണം. യൂ​​​ണി​​​ഫോ​​​മി​​​റ്റി​​​യ​​​ല്ല, യൂ​​​ണി​​​റ്റി​​​യെ​​​ന്നും ബിജെപി​​​യു​​​ടേ​​​ത് സ്വാ​​​ർ​​​ത്ഥ താ​​​ൽ​​​പ​​​ര്യ​​​മാ​​​ണെ​​​ന്നും സ്റ്റാ​​​ലി​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.