പ്ല​​സ്ടു വി​​ദ്യാ​​ർ​​ഥി ഫ്‌​​ളാ​​റ്റി​​ല്‍നി​​ന്നു വീ​​ണു മ​​രി​​ച്ചു
പ്ല​​സ്ടു വി​​ദ്യാ​​ർ​​ഥി  ഫ്‌​​ളാ​​റ്റി​​ല്‍നി​​ന്നു വീ​​ണു മ​​രി​​ച്ചു
Sunday, October 2, 2022 1:09 AM IST
കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം തേ​​​​വ​​​​ര​​​​യി​​​​ല്‍ പ്ല​​​​സ്ടു വി​​​​ദ്യാ​​​​ർ​​​​ഥി ഫ്‌​​​​ളാ​​​​റ്റി​​​​ല്‍നി​​​​ന്നു വീ​​​​ണു മ​​​​രി​​​​ച്ചു. തേ​​​​വ​​​​ര ഫെ​​​​റി​​​​ക്ക് സ​​​​മീ​​​​പം ചാ​​​​ക്കോ​​​​ളാ​​​​സ് വാ​​​​ട്ട​​​​ര്‍ സ്‌​​​​കേ​​​​പ്പ് നാ​​​​ല് എ​​​​ഫി​​​​ല്‍ താ​​​​മ​​​​സി​​​​ക്കു​​​​ന്ന ദ​​​​ക്ഷി​​​​ണ നാ​​​​വി​​​​ക ആ​​​​സ്ഥാ​​​​ന​​​​ത്തെ ക​​​മ്മ​​​ഡോ​​​ർ സി​​​​റി​​​​ല്‍ തോ​​​​മ​​​​സി​​​​ന്‍റെ മ​​​​ക​​​​നും സ്വ​​​​കാ​​​​ര്യ​​​​സ്കൂ​​​​ള്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​യു​​​​മാ​​​​യി നീ​​​​ല്‍ ജോ​​​​ണ്‍ ജോ​​​​ര്‍​ജ് (17) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി 11 ഓ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

സം​​​​ഭ​​​​വ ദി​​​​വ​​​​സം വൈ​​​​കു​​​​ന്നേ​​​​രം വീ​​​​ട്ടു​​​​കാ​​​​രൊ​​​​ന്നി​​​​ച്ചു ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കു​​​​ക​​​​യും ടി​​​​വി കാ​​​​ണു​​​​ക​​​​യും ചെ​​​​യ്തശേ​​​​ഷം ഉ​​​​റ​​​​ങ്ങാ​​​​നാ​​​​യി മു​​​​റി​​​​യി​​​​ലേ​​​​ക്ക് പോ​​​​യി.

11 മ​​​​ണി​​​​യോ​​​​ടെ ശ​​​​ബ്ദം കേ​​​​ട്ടെ​​​​ത്തു​​​​മ്പോ​​​​ഴാ​​​​ണ് മൂ​​​​ന്നാം നി​​​​ല​​​​യി​​​​ലെ ബാ​​​​ല്‍​ക്ക​​​​ണ​​​​യി​​​​ല്‍ നി​​​​ന്നും നീ​​​​ല്‍ താ​​​​ഴെ വീ​​​​ണു​​​​കി​​​​ട​​​​ക്കു​​​​ന്ന നി​​​​ല​​​​യി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഫ്ളാ​​​​റ്റി​​​​ലെ താ​​​​മ​​​​സ​​​​ക്കാ​​​​രും ബ​​​​ന്ധു​​​​ക്ക​​​​ളും ചേ​​​​ര്‍​ന്ന് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ എ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ജീ​​​​വ​​​​ന്‍ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല.


എ​​​​റ​​​​ണാ​​​​കു​​​​ളം സൗ​​​​ത്ത് പോ​​​​ലീ​​​​സ് അ​​​​സ്വാ​​​​ഭാ​​​​വി​​ക മ​​​​ര​​​​ണ​​​​ത്തി​​​​ന് കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. കൊ​​​​ച്ചി​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ഇ​​​​ന്‍​ക്വ​​​​സ്റ്റി​​​​ന് ശേ​​​​ഷം മൃ​​​​ത​​​​ദേ​​​​ഹം ജ​​​​ന​​​​റ​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ച് പോ​​​​സ്റ്റ്‌​​​​മോ​​​​ര്‍​ട്ടം ന​​​​ട​​​​ത്തി.

വൈ​​​​കി​​​​ട്ടോ​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ബ​​​​ന്ധു​​​​ക്ക​​​​ള്‍​ക്ക് വി​​​​ട്ടു​​​​ന​​​​ല്‍​കി. സം​​​​സ്‌​​​​കാ​​​​രം ഇ​​​​ന്ന് വെ​​​​ല്ലിം​​​​ഗ്ട​​​​ണ്‍ ഐ​​​​ല​​​​ൻ​​​​ഡി​​​​ലെ സെ​​​​ന്‍റ് പീ​​​​റ്റ​​​​ര്‍ ആ​​​​ന്‍​ഡ് പോ​​​​ള്‍ പ​​​​ള്ളി​​​​യി​​​​ല്‍. കൊ​​​​ച്ചി​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ പീ​​​​ഡി​​​​യാ​​​​ട്രി​​​​ക് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഡോ​​​​ക്ട​​​​ര്‍ ഡോ. ​​​​ഗ്ലാ​​​​ഡി​​​​സ് സി​​​​റി​​​​ല്‍ ആ​​​​ണ് മാ​​​​താ​​​​വ്. മൂ​​​​ന്നു സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.