പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ​ക്ക് മ​നഃസാ​ക്ഷി​വോ​ട്ട് ചെ​യ്യാ​മെ​ന്ന് കെ.​സു​ധാ​ക​ര​ൻ
പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ​ക്ക്   മ​നഃസാ​ക്ഷി​വോ​ട്ട്  ചെ​യ്യാ​മെ​ന്ന്  കെ.​സു​ധാ​ക​ര​ൻ
Sunday, October 2, 2022 1:09 AM IST
ക​​​ണ്ണൂ​​​ർ: കോ​​​ൺ​​​ഗ്ര​​​സ് പ്ര​​സി​​ഡ​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ർ​​​ട്ടി അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ മ​​​ന​​സാ​​​ക്ഷി​​​ക്ക​​നു​​​സ​​​രി​​​ച്ച് വോ​​​ട്ട് ചെ​​​യ്യാ​​​മെ​​​ന്ന് കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ. ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഒ​​​രു നി​​​യ​​​ന്ത്ര​​​ണ​​​വും നി​​​ർ​​​ദേ​​​ശ​​​വും അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് പാ​​​ർ​​​ട്ടി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. ഖാ​​​ർ​​​ഗെ​​​യും ത​​​രൂ​​​രും മ​​​ത്സ​​​രി​​​ക്കാ​​​ൻ ഒ​​​രു​​​പോ​​​ലെ യോ​​​ഗ്യ​​​രാ​​​ണ്. ത​​​രൂ​​​ർ അ​​​നു​​​ഭ​​​വ​​സ​​​മ്പ​​​ത്തു​​​ള്ള നേ​​​താ​​​വാ​​​ണ്.


ഖാ​​​ർ​​​ഗെ ഏ​​​റെ​​​ക്കാ​​​ല​​​ത്തെ പാ​​​ർ​​​ട്ടി​​പാ​​​ര​​​മ്പ​​​ര്യ​​​മു​​​ള്ള മു​​​തി​​​ർ​​​ന്ന നേ​​​താ​​​വാ​​​ണ്. അ​​​തി​​​നാ​​​ൽ ര​​​ണ്ടു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും പ്ര​​​ബ​​​ല​​​രാ​​​ണ്. ആ​​​ര് പാ​​​ർ​​​ട്ടി​​​യെ ന​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് വോ​​​ട്ടെ​​​ടു​​​പ്പി​​​ലൂ​​​ടെ അം​​​ഗ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ക്കും- സു​​ധാ​​ക​​ര​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.