ല​ഹ​രി​വി​രു​ദ്ധ കാ​ന്പ​യി​ൻ മാ​റ്റിവച്ചു
ല​ഹ​രി​വി​രു​ദ്ധ കാ​ന്പ​യി​ൻ മാ​റ്റിവച്ചു
Sunday, October 2, 2022 1:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്നു ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ കാ​​​ന്പ​​​യി​​​ൽ ആ​​​റാം തീ​​​യ​​​തി​​​യി​​​ലേ​​​ക്കു മാ​​​റ്റി​​യ​​താ​​യി വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി വി. ​​ശി​​വ​​ൻ​​കു​​ട്ടി അ​​റി​​യി​​ച്ചു. സി​​​പി​​​എം മു​​​ൻ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ് പ​​​രി​​​പാ​​​ടി മാ​​​റ്റി​​​വ​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.