മയക്കുമരുന്നിനെതിരേ മതഭേദമന്യെ രംഗത്തുവരണം: മാർ കല്ലറങ്ങാട്ട്
മയക്കുമരുന്നിനെതിരേ മതഭേദമന്യെ രംഗത്തുവരണം: മാർ കല്ലറങ്ങാട്ട്
Monday, October 3, 2022 2:36 AM IST
പാ​​​​ലാ: മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നി​​​​നെ​​​​തി​​​​രേ മ​​​​ത​​​​ഭേ​​​​ദ​​​​മ​​​ന്യെ പൊ​​​​തു​​​​സ​​​​മൂ​​​​ഹം രം​​​​ഗ​​​​ത്തു വ​​​​ര​​​​ണ​​​​മെ​​​​ന്നു പാ​​​​ലാ രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​നും സി​​​​ന​​​​ഡ​​​​ല്‍ ക​​​​മ്മീ​​​​ഷ​​​​ൻ ഫോ​​​​ർ ഫാ​​​​മി​​​​ലി, ലെ​​​​യ്റ്റി ആ​​​​ൻ​​​​ഡ് ലൈ​​​​ഫ് ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​യ മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട്. സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സി​​​​ന​​​​ഡ​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ ഫോ​​​​ർ ഫാ​​​​മി​​​​ലി, ലെ​​​​യ്റ്റി ആ​​​​ൻ​​​​ഡ് ലൈ​​​​ഫും പാ​​​​ലാ രൂ​​​​പ​​​​താ ജാ​​​​ഗ്ര​​​​താസ​​​​മി​​​​തി​​​​യും ചേ​​​​ർ​​​​ന്നു പാ​​​​ലാ​​​​യി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ല​​​​ഹ​​​​രി​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​നോ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ബി​​​​ഷ​​​​പ്.

ക​​​​ലാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ൽ പെ​​​​രു​​​​കി​​​വ​​​​രു​​​​ന്ന മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ഉ​​​​പ​​​​യോ​​​​ഗം ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​വും അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​വു​​​​മാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം നി​​​​രീ​​​​ക്ഷി​​​​ച്ചു. കു​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ അ​​​​വ​​​​രു​​​​ടെ ന​​​​ന്മ​​​​യ്ക്കാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​തും കു​​​​റ്റ​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. ല​​​​ഹ​​​​രി​​​​വി​​​​രു​​​​ദ്ധപ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്‍റെ അം​​​​ബാ​​​​സി​​​​ഡ​​​​റാ​​​​യി കു​​​​ട്ടി​​​​ക​​​​ളെ വ​​​​ള​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ക്ക​​​​ണം.

താ‌​​​​ടി ക​​​​ത്തു​​​​ന്പോ​​​​ൾ ബീ​​​​ഡി ക​​​​ത്തി​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ ന​​​​മ്മു​​​​ടെ സ​​​​മൂ​​​​ഹ​​​​ത്തി​​​​ലു​​​​ണ്ട്. മ​​​​ദ്യ​​​​വും മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന മ​​​​ക്ക​​​​ൾ സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​ക്ക​​​​ൾ പോ​​​​ലെ​​​​യാ​​​​ണ്. ഉ​​​​ണ​​​​ക്ക​​​​പ്പു​​​​ല്ലി​​​​ൽ തീ​​​​യി​​​​ട്ട​​​​ശേ​​​​ഷം അ​​​​യ്യോ തീ​​​​പി​​​​ടി​​​​ച്ചേ എ​​​​ന്നു വി​​​​ല​​​​പി​​​​ച്ചി​​​​ട്ടു കാ​​​​ര്യ​​​​മി​​​​ല്ല. വാ​​​​ളെ​​​​ടു​​​​ത്ത​​​​ല്ല, വാ​​​​ക്കാ​​​​ൽ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ കു​​​​ട്ടി​​​​ക​​​​ളെ നേ​​​​ർ​​​​വ​​​​ഴി​​​​ക്കു ന​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നും മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ക്‌​​​​സൈ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ പി.​​​​കെ. ജ​​​​യ​​​​രാ​​​​ജ് ക്ലാ​​​​സു​​​​ക​​​​ൾ​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ല്‍കി. അ​​​​സ്വ​​​​സ്ഥ​​​​ത​​​​ക​​​​ളു​​​​ള്ള കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലെ കു​​​​ഞ്ഞു​​​​ങ്ങ​​​​ള്‍ക്ക് സം​​​​ര​​​​ക്ഷ​​​​ണ​​​​വും മാ​​​​ർ​​​​ഗനി​​​​ര്‍ദേ​​​ശ​​​​വും ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു​​​​ക​​​​ൾ​​​​ക്കു‌‌ മ​​​​റ്റു തി​​​​ന്മ​​​​ക​​​​ൾ​​​​ക്കും അ​​​​ടി​​​​മ​​​​പ്പെ​​​​ടാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത ഏ​​​​റെ​​​​യാ​​​​ണെ​​​​ന്നും അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ക​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ള്‍ മ​​​​ക്ക​​​​ളെ സ്വ​​​​ന്തം ശ​​​​രീ​​​​ര​​​​ത്തോ​​​​ട് ചേ​​​​ർ​​​​ത്ത് പി​​​​ടി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ഓ​​​​ർ​​​​മ​​​​പ്പെ​​​​ടു​​​​ത്തി.


പാ​​​​ലാ രൂ​​​​പ​​​​ത മു​​​​ഖ്യ വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ മോ​​​​ൺ. ജോ​​​​സ​​​​ഫ് ത​​​​ട​​​​ത്തി​​​​ൽ ല​​​​ഹ​​​​രി വി​​​​രു​​​​ദ്ധ പ്ര​​​​തി​​​​ജ്ഞ ചൊ​​​​ല്ലി​​​​ക്കൊ​​​​ടു​​​​ത്തു. സി​​​​ന​​​​ഡ​​​​ൽ ക​​​​മ്മി​​​​ൻ ഫോ​​​​ർ ഫാ​​​​മി​​​​ലി, ലെ​​​​യ്റ്റി ആ​​​​ൻ​​​​ഡ് ലൈ​​​​ഫ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഫാ.​ ​​​ജോ​​​​ബി മൂ​​​​ല​​​​യി​​​​ൽ, സി​​​​ന​​​​ഡ​​​​ൽ ക​​​​മ്മീ​​​ഷ​​​​ൻ ഫോ​​​​ര്‍ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ബെ​​​​ർ​​​​ക്കു​​​​മാ​​​​ൻ​​​​സ് കു​​​​ന്നും​​​​പു​​​​റം, മോ​​​​ൺ. ജോ​​​​സ​​​​ഫ് ക​​​​ണി​​​​യോ​​​​ടി​​​​ക്ക​​​​ൽ, മോ​​​​ൺ. ജോ​​​​സ​​​​ഫ് മ​​​​ലേ​​​​പ്പ​​​​റ​​​​ന്പി​​​​ൽ, അ​​​​ല്‍മാ​​​​യ ഫോ​​​​റം ഗ്ലോ​​​​ബ​​​​ൽ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ടോ​​​​ണി ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി, പ്രോ ​​​​ലൈ​​​​ഫ് ഗ്ലോ​​​​ബ​​​​ൽ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സാ​​​​ബു ജോ​​​​സ്, മാ​​​​തൃ​​​​വേ​​​​ദി ഗ്ലോ​​​​ബ​​​​ൽ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി റോ​​​​സി​​​​ലി ത​​​​ട്ടി​​​​ൽ, ഫാ. ​​​​ജേ​​​​ക്ക​​​​ബ് വെ​​​​ള്ള​​​​മ​​​​രു​​​​തു​​​​ങ്ക​​​​ൽ, ഫാ.​​​​ജോ​​​​സ് കു​​​​റ്റി​​​​യാ​​​​ങ്ക​​​​ൽ, ഫാ. ​​​​വി​​​​ൻ​​​​സ​​​​ന്‍റ് മൂ​​​​ങ്ങാ​​​​മാ​​​​ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.