കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റ് 11ന്
കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി  സെ​ന​റ്റ് 11ന്
Monday, October 3, 2022 2:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 11ന് ​​​പ്ര​​​ത്യേ​​​ക സെ​​​ന​​​റ്റ് യോ​​​ഗം ചേ​​​രു​​​ന്ന​​​തി​​​നു കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി തീ​​​രു​​​മാ​​​നി​​​ച്ചു. 11നു മു​​​ൻ​​​പാ​​​യി സെ​​​ന​​​റ്റ് യോ​​​ഗം വി​​​ളി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നു ചാ​​​ൻ​​​സ​​​ല​​​ർ​​കൂ​​​ടി​​​യാ​​​യ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെയാണിത്.
ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്ന് തീ​​​യ​​​തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ട് സെ​​​ന​​​റ്റ് യോ​​​ഗ അ​​​റി​​​യി​​​പ്പ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ര​​​ജി​​​സ്ട്രാ​​​ർ അ​​​യ​​​ച്ചു.


പു​തി​യ വി​സി നി​യ​മ​ന​ത്തി​നു​ള്ള സെ​ർ​ച്ച് ക​മ്മി​റ്റി​യി​ലേ​ക്ക് 11നു​ള്ളി​ൽ സെ​ന​റ്റ് പ്ര​തി​നി​ധി​യെ നി​ർ​ദേ​ശി​ച്ചി​രി​ക്ക​ണ​മെ​ന്നാ​ണ് ഗ​വ​ർ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. സെ​ന​റ്റ് പി​രി​ച്ചു​വി​ടു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നു ഗ​വ​ർ​ണ​ർ പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ഉ​ട​ൻ യോ​ഗം ചേ​രു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ക​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.