കെ-​ടെ​റ്റ് വെ​രി​ഫി​ക്കേ​ഷ​ൻ
Tuesday, October 4, 2022 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2012 മു​​​ത​​​ൽ 2022 ഫെ​​​ബ്രു​​​വ​​​രി വ​​​രെ​​​യു​​​ള്ള വി​​​വി​​​ധ കെ-​​​ടെ​​​റ്റ് പ​​​രീ​​​ക്ഷ​​​ക​​​ൾ പാ​​​സാ​​​യി അ​​​ടി​​​സ്ഥാ​​​ന വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത​​​യി​​​ലെ മി​​​നി​​​മം മാ​​​ർ​​​ക്ക് ക​​​ര​​​സ്ഥ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തു​​​കൊ​​​ണ്ട് വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​താ​​​ത് ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​റു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്ത​​​പ്പെ​​​ടും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.