എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​രി​ന്: ദ​യാ​ഭാ​യി
എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​രി​ന്: ദ​യാ​ഭാ​യി
Tuesday, October 4, 2022 1:26 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ൾ പ​ല​ത​രം വി​വേ​ച​നം അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നും ഇ​തി​നു കാ​ര​ണം സ​ർ​ക്കാ​രാ​ണെ​ന്നും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക ദ​യാ​ഭാ​യി.

എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത ബാ​ധി​ത​രു​ടെ പ്ര​ശ്ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ന​ട​ത്തി​വ​രു​ന്ന നി​രാ​ഹാ​ര​സ​ത്യാ​ഗ്ര​ഹ​ത്തി​നി​ടെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ക​രി​ച്ച​ത്.

ദു​രി​ത​ബാ​ധി​ത​ർ​ക്ക് പെ​ൻ​ഷ​ൻ മു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. പെ​ൻ​ഷ​ൻ​പോ​ലും കൊ​ടു​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ പ​ക്ക​ൽ പ​ണ​മി​ല്ലെ​ന്ന​ത് ഭ​യാ​ന​ക​മാ​യ അ​വ​സ്ഥ​യാ​ണ്. ഇ​തി​ന്‍റെ​യെ​ല്ലാം ഉ​ത്ത​ര​വാ​ദി സ​ർ​ക്കാ​രാ​ണ്. സ​ർ​ക്കാ​റി​നെ​തി​രേ മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കു​റ്റ പ്ര​കാ​രം പ്ര​തി​ചേ​ർ​ക്ക​ണ​മെ​ന്നും ദ​യാ​ഭാ​യി പ​റ​ഞ്ഞു.


എ​യിം​സി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന ജി​ല്ല​ക​ളി​ൽ കാ​സ​ർ​ഗോ​ഡി​നെ കൂ​ടി പ​രി​ഗ​ണി​ക്കു​ക, ജി​ല്ല​യി​ലെ അ​ഞ്ച് ആ​ശു​പ​ത്രി​ക​ളി​ൽ വി​ദ​ഗ്ധ​ചി​കി​ത്സ സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക, എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ദി​ന​പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങു​ക, എ​ൻ​ഡോ​സ​ൾ​ഫാ​ൻ ബാ​ധി​ത​ർ​ക്കാ​യി ന​ട​ത്താ​റു​ള്ള ചി​കി​ത്സാക്യാ​ന്പ് പു​ന​രാ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ദ​യാ​ഭാ​യി ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​രം ഇ​ന്ന് മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.