സിസ്റ്റര്‍ സിസി ജോസ് പെരുഞ്ചേരിയില്‍ ഡിഎസ്‌ജെ റീജണല്‍ സുപ്പീരിയര്‍
സിസ്റ്റര്‍ സിസി ജോസ് പെരുഞ്ചേരിയില്‍  ഡിഎസ്‌ജെ  റീജണല്‍ സുപ്പീരിയര്‍
Tuesday, October 4, 2022 1:26 AM IST
രാ​ജ​മ​റ്റം: തോ​ട്ട​യ്ക്കാ​ട് രാ​ജ​മ​റ്റം ഡി​എ​സ്‌​ജെ സ​ന്യാ​സ സ​ഭാം​ഗം സി​സ്റ്റ​ര്‍ സി​സി ജോ​സ് പെ​രു​ഞ്ചേ​രി​യി​ലി​നെ റീ​ജ​ണ​ല്‍ സു​പ്പീ​രി​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

കാ​വാ​ലം സെ​ന്‍റ് തെ​രേ​സാ​സ് ഇ​ട​വ​ക അം​ഗ​മാ​ണ്. പെ​രു​ഞ്ചേ​രി​യി​ല്‍ പ​രേ​ത​നാ​യ പി.​കെ. സ്‌​ക​റി​യാ​യു​ടെ​യും ത​ങ്ക​മ്മ സ്‌​ക​റി​യാ​യു​ടെ​യും മ​ക​ളാ​ണ്.

കൗ​ണ്‍സി​ലേ​ഴ്സാ​യി സി​സ്റ്റ​ര്‍ മ​രീ​ന മ​ണ്ണൂ​ര്‍, സി​സ്റ്റ​ര്‍ ആ​ന്‍സ് മ​രി​യ ക​ണ്ണാ​മ്പ​ടം, സി​സ്റ്റ​ര്‍ സോ​ളി ഓ​ലി​ക്ക​ല്‍, സി​സ്റ്റ​ര്‍ ലി​റ്റി വ​ള്ള​പ്പു​ര​യ്ക്ക​ല്‍ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.