ര​ണ്ടു ബി​ല്ലു​ക​ളി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ടു
ര​ണ്ടു ബി​ല്ലു​ക​ളി​ൽ  ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ടു
Tuesday, October 4, 2022 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ ര​​​ണ്ട് ബി​​​ല്ലു​​​ക​​​ളി​​​ൽ ഒ​​​പ്പി​​​ട്ടു.

കേ​​​ര​​​ള വ്യ​​​വ​​​സാ​​​യ ഏ​​​ക​​​ജാ​​​ല​​​ക ക്ലി​​​യ​​​റ​​​ൻ​​​സ് ബോ​​​ർ​​​ഡു​​​ക​​​ളും വ്യ​​​വ​​​സാ​​​യ ന​​​ഗ​​​ര​​​പ്ര​​​ദേ​​​ശ വി​​​ക​​​സ​​​ന​​​വും (​​​ഭേ​​​ദ​​​ഗ​​​തി ബി​​​ൽ), പൊ​​​തു​​​മേ​​​ഖ​​​ല റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡ് ബി​​​ൽ എ​​​ന്നീ ബി​​​ല്ലു​​​ക​​​ളി​​​ലാ​​​ണ് ഗ​​​വ​​​ർ​​​ണ​​​ർ ഒ​​​പ്പി​​​ട്ട​​​ത്. ത​​​ട​​​വു​​​കാ​​​രു​​​ടെ മോ​​​ച​​​ന​​​ത്തി​​​നു​​​ള്ള മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ ശി​​​പാ​​​ർ​​​ശ​​​യ്ക്കും ഗ​​​വ​​​ർ​​​ണ​​​ർ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. അ​​​തേ​​​സ​​​മ​​​യം ലോ​​​കാ​​​യു​​​ക്ത, സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലു​​​ക​​​ളി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ണ്ടി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.