മു​ൻ എം​എ​ൽ​എ പു​ന​ലൂ​ർ മ​ധു അ​ന്ത​രി​ച്ചു
മു​ൻ എം​എ​ൽ​എ  പു​ന​ലൂ​ർ മ​ധു അ​ന്ത​രി​ച്ചു
Tuesday, October 4, 2022 1:27 AM IST
പു​​​ന​​​ലൂ​​​ർ: മു​​​ൻ എം​​​എ​​​ൽ​​​എ​​​യും ദേ​​​വ​​​സ്വം ബോ​​​ർ​​​ഡം​​​ഗ​​​വു​​​മാ​​​യി​​​രു​​​ന്ന വേ​​​മ്പ​​​നാ​​​ട്ട് വീ​​​ട്ടി​​​ൽ പു​​​ന​​​ലൂ​​​ർ മ​​​ധു (66) അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ്രോ​​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു.

രോ​​​ഗം മൂ​​​ർ​​​ച്ഛി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ ഇ​​​ന്ന​​​ലെ രാ​​​ത്രി ഒ​​​ന്പ​​​തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന് രാ​​​വി​​​ലെ ഒ​​​ന്പ​​​തോ​​​ടെ പു​​​ന​​​ലൂ​​​ർ തൊ​​​ളി​​​ക്കോ​​​ടു​​​ള്ള വ​​​സ​​​തി​​​യി​​​ൽ എ​​​ത്തി​​​ക്കും. സം​​​സ്കാ​​​രം വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ.


കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ്, യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, കൊ​​​ല്ലം ഡി​​​സി​​​സി താ​​​ല്കാ​​​ലി​​​ക അ​​​ധ്യ​​​ക്ഷ​​​ൻ എ​​​ന്നീ സ്ഥാ​​​ന​​​ങ്ങ​​​ൾ വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്. തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡം​​​ഗം, ഓ​​​യി​​​ൽ​​​പാം ബോ​​​ർ​​​ഡ് മെ​​​മ്പ​​​ർ പ​​​ദ​​​വി​​​ക​​​ളും വ​​​ഹി​​​ച്ചു. നി​​​ല​​​വി​​​ൽ കെ​​​പി​​​സി​​​സി നി​​​ർ​​​വാ​​​ഹ​​​ക സ​​​മി​​​തി അം​​​ഗ​​​മാ​​​യി​​​രു​​​ന്നു. ഭാ​​​ര്യ: ക​​​മ​​​ല. മ​​​ക​​​ൻ: വി​​​ഷ്ണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.