തെരുവുനായ കുറുകെച്ചാടി ബൈക്ക് മറിഞ്ഞു പരിക്കേറ്റ വ്യാപാരി മരിച്ചു
തെരുവുനായ  കുറുകെച്ചാടി  ബൈക്ക് മറിഞ്ഞു  പരിക്കേറ്റ വ്യാപാരി മരിച്ചു
Thursday, October 6, 2022 12:32 AM IST
പ​ത്ത​നം​തി​ട്ട: തെ​രു​വു​നാ​യ കു​റു​കെ​ച്ചാ​ടി​യ​തി​നേ തു​ട​ർ​ന്ന് ബൈ​ക്ക് മ​റി​ഞ്ഞു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ്യാ​പാ​രി മ​രി​ച്ചു. മെ​ഴു​വേ​ലി കു​റി​യാ​നി​പ്പ​ള്ളി വെ​ട്ട​ത്തേ​ത്ത് കി​ഴ​ക്കേ​തി​ൽ (അ​ര​വി​ന്ദം) വി.​കെ. രാ​ജു​വാ​ണ് (61) മ​രി​ച്ച​ത്.

‌ഇ​ല​വും​തി​ട്ട ജം​ഗ്ഷ​നി​ൽ ദീ​ർ​ഘ​കാ​ല​മാ​യി വ്യാ​പാ​രം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു രാ​ജു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് രാ​ത്രി ഒ​ന്പ​തോ​ടെ രാ​ജു ക​ട അ​ട​ച്ച ശേ​ഷം മെ​ഴു​വേ​ലി​യി​ലെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ടം. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: അ​നി​ത. മ​ക്ക​ൾ: ആ​ര്യ (സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, നെ​ടു​മ്പ്രം )അ​ര​വി​ന്ദ് (പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി, പി​എ​ച്ച് എ​സ്എ​സ് മെ​ഴു​വേ​ലി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.