ഫാ. ​​പോ​​ള്‍ പ​​നം​​കു​​ളം പ്രൊ​​വി​​ന്‍​ഷ്യൽ
ഫാ. ​​പോ​​ള്‍ പ​​നം​​കു​​ളം  പ്രൊ​​വി​​ന്‍​ഷ്യൽ
Thursday, October 6, 2022 12:32 AM IST
കൊ​​​​ച്ചി: ഷേ​​​​ണ്‍​സ്റ്റാ​​​​ര്‍​ട്ട് ഫാ​​​​ദേ​​​​ഴ്‌​​​​സ് പ്രോ​​​​വി​​​​ഡ​​​​ന്‍​സ് പ്രോ​​​​വി​​​​ന്‍​സി​​​​ന്‍റെ പ്രൊ​​​​വി​​​​ന്‍​ഷ്യ​​​​ല്‍ സു​​​​പ്പീ​​​​രി​​​​യ​​​​റാ​​​​യി ഫാ. ​​​​പോ​​​​ള്‍ പ​​​​നം​​​​കു​​​​ള​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. ഫാ. ​​​​ബാ​​​​ബു ക​​​​ള​​​​ത്തി​​​​ല്‍ (അ​​​​സി. പ്രൊ​​​​വി​​​​ന്‍​ഷ്യാ​​​​ള്‍), ഫാ. ​​​​ഷാ​​​​ജ​​​​ന്‍ മാ​​​​ണി​​​​ക്ക​​​​ത്താ​​​​ന്‍, ഫാ. ​​​​പ്രെ​​​​യ്‌​​​​സ് ആ​​​​ന്‍റ​​​​ണി, ഫാ. ​​​​ക്രി​​​​സ്റ്റോ കാ​​​​ര​​​​ക്കാ​​​​ട്ട് (കൗ​​​​ണ്‍​സി​​​​ല​​​​ര്‍​മാ​​​​ര്‍) എ​​​​ന്നി​​​​വ​​​​രെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.