ഗൗ​ര​വ​മാ​യി അ​ന്വേ​ഷി​ക്കും: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്
ഗൗ​ര​വ​മാ​യി അ​ന്വേ​ഷി​ക്കും:  മ​ന്ത്രി എം.​ബി. രാ​ജേ​ഷ്
Friday, October 7, 2022 2:11 AM IST
വ​​​ട​​​ക്ക​​​ഞ്ചേ​​​രി: വാ​​​ഹ​​​നാ​​​പ​​​ക​​​ടം സം​​​ബ​​​ന്ധി​​​ച്ച് മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പും പോ​​​ലീ​​​സും ഗൗ​​​ര​​​വ​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ് പ​​​റ​​​ഞ്ഞു. ഇ​​​ത്ത​​​രം അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നു ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും. അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള ജാ​​​ഗ്ര​​​താ ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.