റേ​ഷ​ൻ​ക​ട സ​മ​രം പി​ൻ​വ​ലി​ച്ചു
റേ​ഷ​ൻ​ക​ട സ​മ​രം  പി​ൻ​വ​ലി​ച്ചു
Saturday, November 26, 2022 1:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്നു മു​​​ത​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സ​​​മ​​​ര​​​ത്തി​​​ൽനി​​​ന്ന് റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ൾ പി​​​ൻ​​​മാ​​​റി. ഭക്ഷ്യമ​​​ന്ത്രി ജി.​​​ ആ​​​ർ. അ​​​നി​​​ലു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ചയി​​​ൽ വെ​​​ട്ടി​​​ക്കു​​​റ​​​ച്ച ക​​​മ്മീഷ​​​ൻ പു​​​നഃസ്ഥാ​​​പി​​​ക്കാ​​​മെ​​​ന്ന് ഉ​​​റ​​​പ്പു ലഭിച്ചിരുന്നു. പ്ര​​​തി​​​മാ​​​സ ക​​​മ്മീ​​​ഷ​​​ൻ അ​​​ത​​​തു മാ​​​സം ന​​​ൽ​​​കാ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഉ​​​റ​​​പ്പ് . ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പി​​​ൻ​​​മാ​​​റ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.