ജനങ്ങൾക്ക് ആശങ്കകളുണ്ടെന്ന് കേരളാ കോണ്‍ഗ്രസ്-എം
ജനങ്ങൾക്ക്  ആശങ്കകളുണ്ടെന്ന് കേരളാ കോണ്‍ഗ്രസ്-എം
Tuesday, November 29, 2022 12:06 AM IST
കോ​ട്ട​യം: വി​ഴി​ഞ്ഞം പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ക്ക് ആ​ശ​ങ്ക​ക​ള്‍ ഉ​ണ്ടെ​ന്ന് കേ​ര​ളാ കോ​ണ്‍ഗ്ര​സ്-എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് ​കെ.​ മാ​ണി എം​പി. കേ​ര​ളാ കോ​ണ്‍ഗ്ര​സ് എം ​രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി​യു​ടെ തീ​രു​മാ​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ഴി​ഞ്ഞ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ര്‍ മു​ന്നോ​ട്ട് വ​ച്ച നി​ര്‍ദ്ദേ​ശ​ങ്ങ​ളി​ല്‍ ഏ​ഴെ​ണ്ണ​ത്തി​ല്‍ അ​ഞ്ചെ​ണ്ണ​വും പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ത​യ്യാ​റാ​യി​ട്ടു​ണ്ട്.


എ​ന്നാ​ല്‍ ഇ​തി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ല്‍കി​യ ഉ​റ​പ്പു​ക​ള്‍ പൂ​ര്‍ണ​മാ​യും സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്ക​ണം. സ്ഥ​ല​ത്ത് പോ​ലും ഇ​ല്ലാ​തി​രു​ന്ന ആ​ര്‍ച്ച് ബി​ഷ​പി​നെ​തി​രെ കേ​സെ​ടു​ത്ത ന​ട​പ​ടി നി​ര്‍ഭാ​ഗ്യ​ക​ര​വും ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും ജോ​സ്.​കെ.​മാ​ണി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.