പ്ര​​ശ്നപ​​രി​​ഹാ​​ര​​ത്തി​​ന് പ്ര​​കോ​​പ​​ന​​ത്തി​​ന്‍റെ വ​​ഴി​​ക​​ൾ ഗു​​ണ​​ക​​ര​​മാ​​വി​​ല്ലെ​​ന്നു കെ​​ആ​​ർ​​എ​​ൽ​​സി​​സി
Tuesday, November 29, 2022 12:06 AM IST
കൊ​​​​ച്ചി: വി​​​​ഴി​​​​ഞ്ഞ​​​​ത്ത് പ്ര​​​​ശ്ന​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നു പ്ര​​​​കോ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ വ​​​​ഴി​​​​ക​​​​ളും ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളും ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​കി​​​​ല്ലെ​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ണ​​​​മെ​​​​ന്ന് കെ​​​​ആ​​​​ർ​​​​എ​​​​ൽ​​​​സി​​​​സി.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം അ​​​​തി​​​​രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​നെ​​​​തി​​​​രെ​​​​യും കേ​​​​സെ​​​​ടു​​​​ത്ത് തീ​​​​ര​​​​ദേ​​​​ശ ജ​​​​ന​​​​സ​​​​മൂ​​​​ഹ​​​​ത്തെ പ്ര​​​​കോ​​​​പി​​​​പ്പി​​​​ക്കാ​​​​തെ സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലൂ​​​​ടെ സ​​​​മാ​​​​ധാ​​​​ന​​​​വും പ്ര​​​​ശ്ന പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നു​​​​മാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ശ്ര​​​​മി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്ന് കെ​​​​ആ​​​​ർ​​​​എ​​​​ൽ​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​സ​​​​ഫ് ക​​​​രി​​​​യി​​​​ൽ ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു.


130 ദി​​​​വ​​​​സ​​​​ത്തി​​​​ല​​​​ധി​​​​ക​​​​മാ​​​​യി സ​​​​മ​​​​രം ചെ​​​​യ്യു​​​​ന്ന​​​​വ​​​​രു​​​​ടെ മാ​​​​ന​​​​സി​​​​ക വൈ​​​​കാ​​​​രി​​​​ക അ​​​​വ​​​​സ്ഥ​​​​യും സ​​​​ർ​​​​ക്കാ​​​​ർ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ണ​​​​മെ​​​​ന്നും കെ​​​​ആ​​​​ർ​​​​എ​​​​ൽ​​​​സി​​​​സി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.