സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ ഇ​നി​യും സ​മ​രം: വി.​ഡി. സ​തീ​ശ​ൻ
സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ  ഇ​നി​യും സ​മ​രം: വി.​ഡി. സ​തീ​ശ​ൻ
Tuesday, November 29, 2022 12:06 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സി​​ൽ​​വ​​ർ ലൈ​​ൻ പ​​ദ്ധ​​തി ഉ​​പേ​​ക്ഷി​​ച്ചി​​ല്ലെ​​ങ്കി​​ൽ ഇ​​നി​​യും സ​​മ​​രം നേ​​രി​​ടേ​​ണ്ടി വ​​രു​​മെ​​ന്നു വി.​​ഡി. സ​​തീ​​ശ​​ൻ. പ​​ദ്ധ​​തി നി​​ർ​​ത്ത​​ലാ​​ക്കാ​​നാ​​ണു തീ​​രു​​മാ​​ന​​മെ​​ങ്കി​​ൽ സ്വാ​​ഗ​​തം ചെ​​യ്യും. ഒ​​രു​​കാ​​ര​​ണ​​വ​​ശാ​​ലും ഈ ​​പ​​ദ്ധ​​തി​​യു​​ടെ ഒ​​രു ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളും അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്ന​​താ​​ണ് പ്ര​​തി​​പ​​ക്ഷ നി​​ല​​പാ​​ടെ​ന്നും സ​​തീ​​ശ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.