മിഷനറിമാർ ഐക്യവാഹകരാകണം: കർദിനാൾ മാർ ആലഞ്ചേരി
മിഷനറിമാർ ഐക്യവാഹകരാകണം: കർദിനാൾ മാർ ആലഞ്ചേരി
Tuesday, November 29, 2022 12:06 AM IST
ഭ​ര​ണ​ങ്ങാ​നം: മി​ഷ​ന​റി​മാ​ർ സ​ഭ​യി​ൽ ഐ​ക്യ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​വ​രും ഐ​ക്യ വാ​ഹ​ക​രുമാ​ക​ണ​മെ​ന്നും സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി.

ഭ​ര​ണ​ങ്ങാ​ന​ത്ത് എം ​എ​സ്ടി സ​മൂ​ഹ​ത്തി​ന്‍റെ സാ​ന്തോം ഫെ​ല​ലോ​ഷി​പ്പി​ന്‍റെ​യും അ​സോ​സി​യേ​റ്റ് മി​ഷ​ന​റി​സി​ന്‍റെ​യും വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ർ​ദി​നാ​ൾ.


എംഎ​സ്ടി ​ഡ​യ​റ​ക്ട​ർ ജ​ന​റാ​ൾ റ​വ.​ ഡോ. ആ​ന്‍റ​ണി പെ​രു​മാ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കൗ​ൺ​സി​ൽ അം​ഗം ഫാ. ​പീ​റ്റ​ർ കാ​വും​പു​റം, ഫാ.​ജോ​സ​ഫ് പു​ല​വേ​ലി, സി​സ്റ്റ​ർ ജ്യോ​തി, അ​ഡ്വ. ബേ​ബി ജോ​സ​ഫ്, ജോ​സ് വേ​ങ്ങ​ത്ത​ടം, മേ​രി ഇ​ല​ഞ്ഞി​ക്ക​ൽ, സി​നു ഓ​ലി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റി​പ്പോ​ർ​ട്ട് ടോം ​ജോ​സ് ന​ടു​വി​ല​കു​ന്നേ​ൽ അ​വ​ത​രി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.