ഭാ​​ര​​തീ​​യ നാ​​ഷ​​ണ​​ൽ ജ​​ന​​താ​​ദ​​ൾ ആ​​ർ​​ജെ​​ഡി​​യി​​ൽ ല​​യി​​ക്കും
Tuesday, November 29, 2022 12:06 AM IST
കൊ​​​​ച്ചി: സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് നേ​​​​താ​​​​വ് ജോ​​​​ൺ ജോ​​​​ൺ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന ഭാ​​​​ര​​​​തീ​​​​യ നാ​​​​ഷ​​​​ണ​​​​ൽ ജ​​​​ന​​​​താ​​​​ദ​​​​ൾ (ബി​​​​​എ​​​​ൻ​​​​ജെ​​​ഡി) രാ​​​​ഷ്ട്രീ​​​​യ ജ​​​​ന​​​​താ​​​​ദ​​​​ളി​​​​ൽ (ആ​​​​ർ​​​​ജെ​​​​ഡി) ല​​​​യി​​​​ക്കും. ഇ​​​​രു പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും സം​​​​സ്ഥാ​​​​ന ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളു​​​​ടെ സം​​​​യു​​​​ക്ത യോ​​​​ഗ​​​​ത്തി​​​​ൽ ല​​​​യ​​​​ന തീ​​​​രു​​​​മാ​​​​നം അം​​​​ഗീ​​​​ക​​​​രി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.