ആ​ർ.​ ഹേ​ലി പു​ര​സ്കാ​രം മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി​ക്ക്
ആ​ർ.​ ഹേ​ലി പു​ര​സ്കാ​രം മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി​ക്ക്
Tuesday, November 29, 2022 12:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ലാ​​​മ​​​ത് ആ​​​ർ.​​​ഹേ​​​ലി സ്മാ​​​ര​​​ക ഫാം ​​​ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് ഫോ​​​റം പു​​​ര​​​സ്കാ​​​രം മ​​​ന്ത്രി കെ.​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി​​​ക്ക്.

നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് നാ​​​ലി​​​ന് തൈ​​​ക്കാ​​​ട് ഗാ​​​ന്ധി സ്മാ​​​ര​​​ക നി​​​ധി ഹാ​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്നു ഫാം ​​​ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് ഫോ​​​റം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ.​​​എ​​​ൻ.​​​ജി. ബാ​​​ല​​​ച​​​ന്ദ്ര​​​നാ​​​ഥ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.