ക​ലാ​പ​ത്തി​നു​ള്ള ഗൂ​ഢ​നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു സി​പി​എം
ക​ലാ​പ​ത്തി​നു​ള്ള ഗൂ​ഢ​നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു സി​പി​എം
Tuesday, November 29, 2022 12:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഴി​​​ഞ്ഞം മേ​​​ഖ​​​ല​​​യി​​​ൽ ക​​​ലാ​​​പം സൃ​​​ഷ്ടി​​​ക്കാ​​​നു​​​ള്ള ചി​​​ല ശ​​​ക്തി​​​ക​​​ളു​​​ടെ ഗൂ​​​ഢ​​​ശ്ര​​​മ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്.

നി​​​യ​​​മ​​​വാ​​​ഴ്ച​​​യെ കൈ​​​യി​​​ലെ​​​ടു​​​ക്കാ​​​നും ക​​​ട​​​ലോ​​​ര മേ​​​ഖ​​​ല​​​യി​​​ൽ സം​​​ഘ​​​ർ​​​ഷം സൃ​​​ഷ്ടി​​​ക്കാ​​​നു​​​മു​​​ള്ള പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് സ​​​മ​​​ര​​​ക്കാ​​​ർ ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​ർ​​​ക്കെ​​​തി​​​രെ ശ​​​ക്ത​​​മാ​​​യ നി​​​യ​​​മ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.