വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കി​ല്ലെ​ന്ന് മ​ന്ത്രി
വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണം  നി​ർ​ത്തി​വ​യ്ക്കി​ല്ലെ​ന്ന്  മ​ന്ത്രി
Tuesday, November 29, 2022 12:06 AM IST
കോ​​​ഴി​​​ക്കോ​​​ട്: വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ നി​​​ർ​​​മാ​​​ണം നി​​​ർ​​​ത്തി​​​വ​​​യ്ക്കി​​​ല്ലെ​​​ന്നും അ​​​ത്ത​​​ര​​​മാ​​​രു​​​സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്നും മ​​​ന്ത്രി അ​​​ഹ​​​മ്മ​​​ദ് ദേ​​​വ​​​ർ​​​കോ​​​വി​​​ൽ.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യു​​​ള്ള വ​​​മ്പ​​​ൻ പ​​​ദ്ധ​​​തി നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​നാ​​​കി​​​ല്ല. സ​​​ർ​​​ക്കാ​​​ർ ക്ഷ​​​മ​​​യു​​​ടെ നെ​​​ല്ലി​​​പ്പ​​​ടി ക​​​ണ്ടു. സ​​​മ​​​രം ചെ​​​യ്യു​​​ന്ന​​​വ​​​ർ ഉ​​​ന്ന​​​യി​​​ച്ച ഏ​​​ഴ് ആ​​​വ​​​ശ്യ​​​ങ്ങ​​​ളി​​​ൽ അ​​​ഞ്ചും സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച​​​താ​​​ണെ​​​ന്നെ​​​ന്നും മ​​​ന്ത്രി കോ​​​ഴി​​​ക്കോ​​ട്ട് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ട് പ​​​റ​​​ഞ്ഞു.


നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​നം ത​​​ട​​​യി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ക്കു​​​ക​​​യും ഉ​​​റ​​​പ്പ് ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്ത സ​​​മ​​​ര​​​സ​​​മി​​​തി അ​​​തെ​​​ല്ലാം ലം​​​ഘി​​​ച്ച ശേ​​​ഷം അ​​​വ​​​ർ ന​​​ട​​​ത്തി​​​യ അ​​​ക്ര​​​മ​​​ത്തെക്കു​​​റി​​​ച്ച് ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് പ​​​റ​​​യു​​​ന്നു​​​ന്ന​​​ത് എ​​​ങ്ങ​​​നെ ശ​​​രി​​​യാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി ചോ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.