ച​​​ർ​​​ച്ച​​​ക​​​ൾ തു​​ട​​രും: ​​മ​​​ന്ത്രി ബാ​​ല​​ഗോ​​പാ​​ൽ
ച​​​ർ​​​ച്ച​​​ക​​​ൾ തു​​ട​​രും: ​​മ​​​ന്ത്രി  ബാ​​ല​​ഗോ​​പാ​​ൽ
Tuesday, November 29, 2022 12:06 AM IST
ക​​​ണ്ണൂ​​​ർ:​ പ്ര​​​ധാ​​​ന​ പ​​​ദ്ധ​​​തി​​​യാ​​​യ വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ നി​​​ർ​​​മാ​​​ണം ഫി​​​നി​​​ഷിം​​​ഗി​​​ലേ​​​ക്ക് എ​​​ത്തു​​​മ്പോ​​​ഴാ​​​ണ് ഇ​​​ങ്ങ​​​നെ പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​കു​​​ന്ന​​​തെ​​​ന്ന് ധ​​ന മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ.

സ​​​മ​​​ര​​​ക്കാ​​ർ ഉ​​ൾ​​പ്പെ​​ടെ എ​​​ല്ലാ​​​വ​​​രെ​​​യും ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തി തു​​​റ​​​മു​​​ഖ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​മെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും കൂ​​​ടു​​​ത​​​ൽ ഒ​​​ന്നും ​പ​​​റ​​​യാ​​​നി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.