ഇടുക്കി അണക്കെട്ട് സന്ദർശിക്കാം
ഇടുക്കി അണക്കെട്ട് സന്ദർശിക്കാം
Wednesday, November 30, 2022 12:46 AM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു. ക്രി​സ്മ​സ്, പു​തു​വ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തു പോ​ലെ ഇ​ടു​ക്കി, ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടു​ക​ൾ 2023 ജ​നു​വ​രി 31 വ​രെ പൊ​തു ജ​ന​ങ്ങ​ൾ​ക്ക് സ​ന്ദ​ർ​ശി​ക്കാം. ബു​ധ​നാ​ഴ്ച​ക​ളി​ൽ അ​ണ​ക്കെ​ട്ടു​ക​ളി​ൽ സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ക്കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.