ആ​ധാ​രം എ​ഴു​ത്തു​കാ​രു​ടെ പ​ണി​മു​ട​ക്ക് ഇ​ന്ന്
Wednesday, November 30, 2022 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ധാ​​​ര​​​മെ​​​ഴു​​​ത്തു​​​കാ​​​ർ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ഇ​​​ന്നു പ​​​ണി​​​മു​​​ട​​​ക്കും. ആ​​​ധാ​​​ര​​​മെ​​​ഴു​​​ത്ത് തൊ​​​ഴി​​​ൽ നി​​​ല​​​നി​​​ർ​​​ത്തി മാ​​​ത്ര​​​മേ സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ധു​​​നീ​​​ക​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കാ​​​വൂ എ​​​ന്നും ടെം​​​പ്ലേ​​​റ്റ് പോ​​​ലു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ സം​​​സ്ഥാ​​​ന​​​ത്തി​​​ന് അ​​​നു​​​യോ​​​ജ്യ​​​മ​​​ല്ലെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഓ​​​ൾ കേ​​​ര​​​ള ഡോ​​​ക്യു​​​മെ​​​ന്‍റ് റൈ​​​റ്റേ​​​ഴ്സ് ആ​​​ൻ​​​ഡ് സ്ക്രൈ​​​ബ്സ് യൂ​​​ണി​​​യ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണു പ​​​ണി​​​മു​​​ട​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.