വി​ഴി​ഞ്ഞം സെ​മി​നാ​ർ :മു​ഖ്യ​മ​ന്ത്രി​യും ത​രൂ​രും പ​ങ്കെ​ടു​ത്തി​ല്ല
വി​ഴി​ഞ്ഞം സെ​മി​നാ​ർ :മു​ഖ്യ​മ​ന്ത്രി​യും ത​രൂ​രും  പ​ങ്കെ​ടു​ത്തി​ല്ല
Wednesday, November 30, 2022 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ നി​​​ർ​​​മാ​​​ണ ക​​​മ്പ​​നി തു​​​റ​​​മു​​​ഖ​​​നി​​​ർ​​​മാ​​​ണം സം​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​ത്തി​​​യ സെ​​​മി​​​നാ​​​റി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും ശ​​​ശി ത​​​രൂ​​​ർ എം​​​പി​​​യും പ​​​ങ്കെ​​​ടു​​​ത്തി​​​ല്ല. മു​​​ഖ്യ​​​മ​​​ന്ത്രി സെ​​​മി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു സം​​​ഘാ​​​ട​​​ക​​​ർ അ​​​റി​​​യി​​​ച്ച​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​സാ​​​നി​​​ധ്യ​​​ത്തി​​​ൽ ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലാ​​​ണ് സെ​​​മി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​ത്. തൊ​​​ണ്ട വേ​​​ദ​​​ന​​​മൂ​​​ല​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ത്തി​​​ച്ചേ​​​രാ​​​തി​​​രു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി ബാ​​​ല​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.


ഔ​​​ദ്യോ​​​ഗീ​​​ക​​​മാ​​​യി ക്ഷ​​​ണ​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് പ​​​ങ്കെ​​​ടു​​​ക്കാ​​​ത്ത​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ശ​​​ശി​​​ത​​​രൂ​​​ർ എം​​​പി​​​യു​​​ടെ ഓ​​​ഫീ​​​സ് ന​​​ല്കി​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.