അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ന​ഴ്സിം​ഗ് മേ​ഖ​ല​യി​ൽ സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കും
അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ന​ഴ്സിം​ഗ് മേ​ഖ​ല​യി​ൽ സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കും
Wednesday, November 30, 2022 11:58 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം മു​​​ത​​​ൽ ന​​​ഴ്സിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ൽ സീ​​​റ്റു​​​ക​​​ൾ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ നീ​​​ക്ക​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് .

കോ​​​വി​​​ഡ് ഡ്യൂ​​​ട്ടി​​​ക്കി​​​ടെ മ​​​രി​​​ച്ച ന​​​ഴ്സു​​​മാ​​​രു​​​ടെ കു​​​ടും​​​ബ​​​ത്തി​​​നു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യ വി​​​ത​​​ര​​​ണ പ​​​രി​​​പാ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​ത്തി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലാ​​​ത്ത വി​​​ധം കൂ​​​ടു​​​ത​​​ൽ പേ​​​ർ​​​ക്ക് ന​​​ഴ്സിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ൽ ക​​​ട​​​ന്നു​​​വ​​​രാ​​​ൻ ഇ​​​തു​​​വ​​​ഴി സാ​​​ധി​​​ക്കു​​മെ​​ന്ന് മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.