അ​ച്ഛ​നോ​ടൊ​പ്പം റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ ലോ​റി​യി​ടി​ച്ച് മൂ​ന്നു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു
അ​ച്ഛ​നോ​ടൊ​പ്പം  റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ  ലോ​റി​യി​ടി​ച്ച്  മൂ​ന്നു​വ​യ​സു​കാ​ര​ൻ  മ​രി​ച്ചു
Wednesday, November 30, 2022 11:58 PM IST
കു​​​ഞ്ഞി​​​മം​​​ഗ​​​ലം (ക​​​ണ്ണൂ​​​ർ): അ​​​ച്ഛ​​​നോ​​​ടൊ​​​പ്പം റോ​​​ഡ് മു​​​റി​​​ച്ചു​​​ക​​​ട​​​ക്ക​​​വെ ലോ​​​റി​​​യി​​​ടി​​​ച്ച് മൂ​​​ന്നു​​​വ​​​യ​​​സു​​​കാ​​​ര​​നു ദാ​​​രു​​​ണാ​​​ന്ത്യം. കു​​​ഞ്ഞി​​​മം​​​ഗ​​​ലം കൊ​​​യ​​​പ്പാ​​​റ​​​യി​​​ല്‍ വാ​​​ട​​​ക ക്വാ​​​ര്‍​ട്ടേ​​​ഴ്‌​​​സി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന ബി​​​ഹാ​​​ര്‍ ദു​​​നി​​​പ്പു​​​രി​​​ലെ ര​​​വി​​​കാ​​​ന്ത്കു​​​മാ​​​ര്‍ ശ​​​ര്‍​മ്മ​​​യു​​​ടെ​​​യും പൂ​​​നം​​​കു​​​മാ​​​രി​​​യു​​​ടെ​​​യും ഏ​​​ക​​​മക​​​ന്‍ മി​​​യാ​​​ങ്കാ​​​ണു മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 1.45 ഓ​​​ടെ കു​​​ഞ്ഞി​​​മം​​​ഗ​​​ലം കൊ​​​യ​​​പ്പാ​​​റ അ​​​ല്‍ അ​​​മീ​​​ന്‍ സ്‌​​​കൂ​​​ളി​​​ന് സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. താ​​​മ​​​സ​​​സ്ഥ​​​ല​​​ത്തി​​​നു സ​​​മീ​​​പ​​​മു​​​ള്ള ക​​​ട​​​യി​​​ൽ​​​നി​​​ന്നു സാ​​​ധ​​​നം വാ​​​ങ്ങി​​​യ​​​ശേ​​​ഷം അ​​​ച്ഛ​​​ന്‍റെ കൈ​​​യി​​​ല്‍ പി​​​ടി​​​ച്ചു റോ​​​ഡ് മു​​​റി​​​ച്ചു​​​ക​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​ലെ​​​ത്തി​​​യ മി​​​നി​​​ലോ​​​റി കു​​​ട്ടി​​​യെ ഇ​​​ടി​​​ച്ച് തെ​​​റി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


സം​​​ഭ​​​വം ന​​​ട​​​ന്ന​​​യു​​​ട​​​ന്‍ ഓ​​​ടി​​​ക്കൂ​​​ടി​​​യ​​​വ​​​ര്‍ കു​​​ട്ടി​​​യെ ക​​​ണ്ണൂ​​​ര്‍ ഗ​​​വ.​​​മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. കു​​​ഞ്ഞി​​​മം​​​ഗ​​​ലം പാ​​​ണ​​​ച്ചി​​​റ അ​​​ങ്ക​​​ണ​​​വാ​​​ടി​​​യി​​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​യാ​​​ണ് മി​​​യാ​​​ങ്ക്. മൃ​​​ത​​​ദേ​​​ഹം ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.